മീടു ക്യാപെയ്ന്‍ ആരോപണം നിഷേധിച്ച് മുകേഷ്
തിരുവനന്തപുരം: മീടു ക്യാപെയ്‌നില്‍ മുകേഷിനെതിരെ ടെസ് ജോസ് ഉന്നയിച്ച ആരോപണം നിഷേധിച്ച് മുകേഷ് മധ്യാമങ്ങളോട് സംസാരിച്ചു.താനല്ല ടെസ് ജോസഫിനെ ഫോണില്‍ വിളച്ചതെന്നും അവരുടെ തെറ്റിദ്ധാരണയായിരിക്കാം അതെന്നും മുകേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 19 വര്‍ഷം മുമ്ബ് ചെന്നൈയില്‍വച്ചു ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് ടെസ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം Read More …
