പീഡന പരാതി: കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പമുള്ള നാല് സഹപ്രവര്‍ത്തകരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ സമരത്തിനെത്തിയവരുടെ മൊഴിയാണ് വിവിധ കോടതികളിലായി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. സാക്ഷികളെ സ്വാധീനിക്കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കോട്ടയം ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, Read More …

ശബരിമല സ്‌ത്രീ പ്രവേശനം: സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്

ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ്സിന്റെ യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. കോണ്‍ഗ്രസിന്റെ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരും അംഗങ്ങളും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ Read More …

യുവാക്കളെയും സ്ത്രീകളെയും കൂടുതല്‍ രംഗത്തിറക്കി തെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി

ജയ്പ്പൂര്‍: 180ത്തിലധികം സീറ്റുകളുടെ ഭൂരിപക്ഷവുമായി ബിജെപി അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ബിജെപി രാജസ്ഥാന്‍ ഘടകം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാജസ്ഥാന്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്ബിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മദന്‍ ലാല്‍ സൈനി പറഞ്ഞു. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം വലിയ ഉന്മേഷമാണ് സംസ്ഥാന ബിജെപിയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും Read More …

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിന് സമീപം ന്യനമര്‍ദ്ദം രൂപപ്പെട്ടതായും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ദുരന്തനിവാരണ വിഭാഗങ്ങളുടെ അടിയന്തിര യോഗം വിളിച്ചു.

നീ​ന്ത​ല്‍ അ​റി​യി​ല്ലെ​ങ്കി​ല്‍ എ​ന്‍​എ​സ്‌എ​സ് അം​ഗ​ത്വ​മി​ല്ല; പു​തി​യ മാ​ന​ദ​ണ്ഡ​വു​മാ​യി മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നീ​ന്ത​ല്‍ അ​റി​യ​ണ​മെ​ന്ന​ത് അ​ടു​ത്ത​വ​ര്‍​ഷം മു​ത​ല്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​അം​ഗ​ത്വ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ എ​ന്‍​എ​സ്‌എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ആ ​ഘ​ട്ട​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നീ​ന്ത​ല്‍ അ​റി​യ​ണ​മെ​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ നീ​ന്ത​ല്‍ അ​റി​ഞ്ഞാ​ല്‍ എ​ന്‍​എ​സ്‌എ​സ് അം​ഗ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ സേ​വ​നം ന​ല്‍​കാ​നാ​കു​മെ​ന്ന് Read More …

മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തിയാല്‍ പിടിവീഴും; മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുന്നു, ഗതാഗത നിയമം കര്‍ശനമാക്കുന്നു

കൊച്ചി:  മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി സര്‍ക്കാര്‍. ഗതാഗത നിയമം കര്‍ശനമാക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കാറുകളില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി ഇതിനാവശ്യമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതുള്‍പ്പെടെയുളള നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കുന്നത്. വാഹനാപകടത്തില്‍ പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മകള്‍ മരിച്ച പശ്ചാത്തലത്തില്‍ Read More …

13കാരിയെ ചുംബിച്ച 16കാരന് നാലരവര്‍ഷം തടവ് ശിക്ഷ

ഇസ്താംബൂള്‍: 13കാരിയെ ചുംബിച്ച 16കാരന് നാലരവര്‍ഷം തടവ് ശിക്ഷ. പ്രശ്‌നമായത് ചുംബന വീഡിയോ കൂട്ടുകാര്‍ ഷെയര്‍ ചെയ്തത്. തുര്‍ക്കിയിലാണ് സംഭവം. വീഡിയോ കാണാനിടയായ അധ്യാപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ വാസ്തവമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ശിക്ഷ ലഭിച്ചത്. 15 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് ശിക്ഷ. ക്ലാസ് മുറിയില്‍ വെച്ചുള്ള ചുംബനം വീഡിയോയിലാക്കിയതും ഷെയര്‍ Read More …

മദ്യപിച്ച്‌ ലക്കുകെട്ട് പെണ്‍കുട്ടികളുടെ അഴിഞ്ഞാട്ടം; മലയാളി പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മുംബൈ: പാതിരാത്രിയില്‍ നടുറോഡില്‍ മദ്യപിച്ച്‌ ബഹളം വച്ച യുവതികളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. നാടകീയ നിമിഷങ്ങള്‍ക്കു ശേഷമായിരുന്നു മാവേലിക്കര സ്വദേശിയായ ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ പിടിയിലായത്. മുംബൈയിലെ ഭയന്ദറില്‍ ആയിരുന്ന സംഭവം. മലയാളിയായ ആഷ പിള്ള (23), മമ്ത മെഹര്‍ (25), കമാല്‍ ശ്രീവാസ്തവ (22), ജെസ്സി ഡിക്കോസ്റ്റ (22) എന്നിവരാണ് ചൊവ്വാഴ്ച Read More …