ശബരിമലയിലെ സ്ത്രീപ്രവേശനം; സര്‍ക്കാര്‍ കോടതിയിലേക്ക്, ലോങ് മാര്‍ച്ചിനൊരുങ്ങി ബിജെപി

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്കെതിരെ പ്രതിഷേധവുമായി നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. സ്ത്രീപ്രവേശത്തിന് ഉത്തരവാദി കേരളസര്‍ക്കാരാണെന്ന പ്രചാരണത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുതന്നെ രംഗത്തെത്തി. സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും വിധി നടപ്പാക്കുമെന്നും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരെയാണ് Read More …

അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റി​ന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ന്‍റെ പ​ടി​ഞ്ഞാ​റ്-​തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളി​ലാ​യി രൂ​പ​പ്പെ​ട്ട ചു​ഴ​ലി​ക്കാ​റ്റ് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ത് പ​ടി​ഞ്ഞാ​റ്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച്‌ അ​ടു​ത്ത 5 ദി​വ​സ​ങ്ങ​ളി​ല്‍ തെ​ക്ക​ന്‍ ഒ​മാ​ന്‍, യ​മ​ന്‍, തീ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​കി​ഴ​ക്ക്- മ​ധ്യ​കി​ഴ​ക്കു ഭാ​ഗ​ങ്ങ​ളി​ല്‍ 40 മു​ത​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റു​വീ​ശാ​ന്‍ Read More …

സാഞ്ചസ് വിജയ ഗോള്‍ നേടിയതില്‍ സന്തോഷം – ലുകാകു

ന്യൂകാസിലിനെതിരായ മത്സരത്തില്‍ അലക്സിസ് സാഞ്ചസാണ് വിജയ ഗോള്‍ നേടിയത് എന്നതില്‍ താന്‍ ഏറെ സന്തോഷിക്കുന്നു എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ ലുകാകു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയത് മുതല്‍ ഫോമിലില്ലാത്ത സാഞ്ചസ് കടുത്ത വിമര്‍ശനങ്ങളിലൂടെ ആയിരുന്നു കടന്നു പോകുന്നത്. ന്യൂകാസിലിനെതിരെ സബായി എത്തിയാണ് സാഞ്ചേസ് തൊണ്ണൂറാം മിനുട്ടില്‍ വിജയ ഗോള്‍ നേടിയത്. സാഞ്ചസ് ഈ ഗോള്‍ അര്‍ഹിക്കുന്നു Read More …

കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം; തീരദേശത്ത് അതീവജാഗ്രത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ മദ്ധ്യ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലി 18 കിലോ മീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പടിഞ്ഞാറ്- Read More …

നവയുഗവും എംബസ്സിയും ഇടപെട്ടു. തമിഴ്നാട്, കര്‍ണ്ണാടക സ്വദേശിനികള്‍ നാടണഞ്ഞു

ദമ്മാം: വനിതാ അഭയകേന്ദ്രത്തിലെ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം, തമിഴ്നാട് നാഗപ്പട്ടണം സ്വദേശിനി താജില മുസ്തഫയും, കര്‍ണ്ണാടക തെനാലി സ്വദേശിനി വഹീദ ഷെയ്ക്കും നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാടണഞ്ഞു. ദമ്മാമില്‍ മൂന്ന് വര്‍ഷമായി വീട്ടു ജോലി ചെയ്തിരുന്ന വഹീദയെ, സ്പോന്‍സര്‍ ഒരിയ്ക്കല്‍ പോലും നാട്ടില്‍ വെക്കേഷന് വിടാതെ കഠിന ജോലി ചെയ്യിച്ചു വരികയായിരുന്നു. Read More …

സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം: കെ ടി ജലീല്‍

സുന്നിപള്ളികളില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി മന്ത്രി കെ ടി ജലീല്‍. സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി പറഞ്ഞു. പ്രവേശനം അനുവദിച്ചാലേ ആരാധനാസ്വാതന്ത്ര്യം കിട്ടുകയുള്ളൂ. ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയിട്ടില്ലെന്നും മന്ത്രി കെ. ടി ജലീല്‍ കോഴിക്കോട് പറഞ്ഞു. അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പുനഃപരിശോധന Read More …

തീര്‍ത്ഥാടകര്‍ക്ക് എന്തൊക്കെ സൗകര്യം ചെയ്തുവെന്ന് ഹൈക്കോടതി; കെ എസ് ആര്‍ ടി സിയുടെ വിശദീകരണം ആവശ്യപ്പെട്ടു

കൊച്ചി: ശബരിമല തീര്‍ത്ഥാടകാരില്‍ നിന്നും അമിതമായി ചാര്‍ജ് ചുമത്തിയെന്നാരോപിച്ച്‌ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കെ എസ് ആര്‍ ടി സി തീര്‍ത്ഥാടകര്‍ക്കായി എന്തൊക്കെ സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്ന് ചോദ്യം ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പമ്ബ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനു Read More …

വൈകിവന്ന വിവേകമാണെങ്കിലും അനുമതി റദ്ദാക്കിയത് ഉചിതമായ തീരുമാനം; ബ്രൂവറി ഡിസ്റ്റിലറി വിഷയത്തില്‍ വി എം സുധീരന്‍

തിരുവനന്തപുരം:  വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി ഡിസ്റ്റിലറി അനുമതി റദ്ദാക്കിയത് ഉചിതമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ദുര്‍ബലമായ വാദമുഖങ്ങള്‍ നിരത്തി ഇക്കാര്യത്തിലെ ഉത്തരവുകളെ ന്യായീകരിക്കാന്‍ വിഫലശ്രമങ്ങള്‍ നടത്തിയെങ്കിലും അതുമായി മുന്നോട്ടുപോകാനാകില്ലെന്ന് വന്നപ്പോഴാണ് ഈ പിന്‍വാങ്ങലിന് മുഖ്യമന്ത്രി നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറഞ്ഞു. വിവാദമായതോടെ തെറ്റുതിരുത്തിയ ഈ നടപടി ഏതുകാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിനൊരു പാഠമാകേണ്ടതാണ്. ജനങ്ങളെ മദ്യം Read More …