ബ്രൂവറി വിഷയം; എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: എക്‌സൈസിനെതിരെ വീണ്ടും ചെന്നിത്തല രംഗത്ത്. എക്‌സൈസ് ഉദ്യോഗസ്ഥരെ മറി കടന്നാണ് ശ്രീചക്ര ഡിസ്റ്റിലറിയ്ക്ക് അനുമതി നല്‍കിയതെന്നും നയം മറി കടന്നിട്ടുണ്ടെങ്കില്‍ എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു. അഴിമതി നടത്താന്‍ തീരുമാനം വൈകിപ്പിച്ചെന്നും ഡീല്‍ ഉറപ്പിച്ചപ്പോള്‍ ലൈസന്‍സ് നല്‍കിയെന്നും അഴിമതി മൂടി വെയ്ക്കുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴ്‌വേലയെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രളയത്തില്‍ ലോകബാങ്ക് കണക്കുപ്രകാരം 25,050 കോടി രൂപയുടെ നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയത്തില്‍ ലോകബാങ്ക് കണക്കുപ്രകാരം 25,050 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവനമേഖലയില്‍ ഉണ്ടായ നഷ്ടം 2534 കോടി രൂപയാണ്. ഗതാഗതമേഖലയില്‍ 8554 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. വ്യവസായകച്ചവട മേഖലിയുണ്ടായ നഷ്ടത്തിന്റെ കണക്ക് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വലിയൊരു വിഭാഗം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. ഇതിന് 400 കോടി രൂപ ചെലവ് വരും. കേന്ദ്രസഹായവും Read More …

സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍‌ വ​ര്‍​ധ​ന; പ​വ​ന് 320 രൂ​പ വ​ര്‍​ധി​ച്ചു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍‌ വ​ര്‍​ധ​ന. പ​വ​ന് 320 രൂ​പ ഒ​റ്റ​യ​ടി​ക്കു വ​ര്‍​ധി​ച്ചു 23,200 രൂ​പ​യി​ലെ​ത്തി. ഈ ​വ​ര്‍​ഷ​ത്തെ മൂ​ന്നാ​മ​ത്തെ കൂ​ടി​യ​വി​ല​യാ​ണ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് 40 വ​ര്‍​ധി​ച്ച്‌ 2,900 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഈ ​മെ​യ് മാ​സം 18 ന് ​ആ​ണ് ഏ​റ്റ​വും കൂ​ടി​യ വി​ല​യി​ലെ​ത്തി​യ​ത്. അ​ന്ന് പ​വ​ന് 23,400 രൂ​പ​യി​ലെ​ത്തി. പി​ന്നീ​ട് വി​ല Read More …

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍

വെ​ഞ്ഞാ​റ​മൂ​ട് : എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍. സി​പി​ഐ വെ​ഞ്ഞാ​റ​മൂ​ട് മു​ന്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​ഷിം (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ നേ​താ​വ് ഏ​റെ നാ​ളാ​യി പീ​ഡി​പ്പി​ച്ച്‌ വ​രു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​ത്ത​സ​മ​യ​ങ്ങ​ളി​ല്‍ പ്ര​ലോ​ഭി​പ്പി​ച്ച്‌ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. സ്കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് Read More …

ബിഷപ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളി; പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി

കൊച്ചി:  കന്യാസ്‌‌ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌‌ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. പാലാ സബ് ജയിലിലാണ് ബിഷപ്പിനെ പാര്‍പ്പിച്ചിട്ടുള്ളത്.

നേതാക്കള്‍ വീടുകളിലേക്ക്; സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി രാഹുല്‍, 8 സെക്രട്ടറിമാര്‍ പുറത്ത്‌

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴെ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞു. കേന്ദ്രസര്‍ക്കാറിന്റെ വികസനനയങ്ങളും പാര്‍ട്ടി സംഘടനാ മികവും ഒരിക്കല്‍ കൂടി തങ്ങളെ അധികാരത്തിലേറ്റുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കര്‍ഷക സമരം, പെട്രോള്‍ വില, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവ ബിജെപിക്ക് കനത്ത വെല്ലുവിളികളായി നിലനില്‍ക്കുന്നുണ്ട്. മറുപക്ഷത്ത് കോണ്‍ഗ്രസാവട്ടെ 2014 ലെ അവസ്ഥയില്‍ Read More …

ബിഷപ്പിന്റെ ജയില്‍വാസം ക്രിസ്തുവിന്റെ കുരിശുമരണത്തോട് ഉപമിക്കുന്നവര്‍ പരിഹാസ്യരാകും;അഡ്വ ജയശങ്കര്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ അനുകൂലിച്ച പ്രവാചകന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയെ പ്രശംസിച്ച്‌ അഡ്വ ജയശങ്കര്‍. കര്‍ദിനാളിന്റെ ഭൂമിക്കച്ചവടവും ഫ്രാങ്കോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണവും കത്തോലിക്കാ സഭയ്ക്കു ദുഷ്‌പേരുണ്ടാക്കി. ജലന്തര്‍ ബിഷപ്പിന്റെ ജയില്‍ വാസത്തെ യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവര്‍ പൊതുജന മധ്യത്തില്‍ പരിഹാസ്യരാകുമെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ Read More …

എരുമേലി തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്, അത് വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല..! പിസി ജോര്‍ജ് എംഎല്‍എ

പത്തനംതിട്ട: എരുമേലി തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് .അതുവഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കി. മാത്രമല്ല സുപ്രീം കോടതി വിധിക്കിതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും അടുത്ത ചൊവ്വാഴ്ച എരുമേലിയില്‍ ഉപവസിക്കുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.എരുമേലി വഴിപന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. അതേസമയം സ്ത്രീ പ്രവേശന Read More …