കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് മായാവതി
ലക്നോ: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജസ്ഥാനിലും മധ്യപ്രദേശിലും നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കില്ല. കോണ്‍ഗ്രസ് ബിഎസ്പിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബിജെപിക്കൊപ്പം കോണ്‍ഗ്രസും കള്ളക്കേസിലൂടെ ബിഎസ്പിയെ ദ്രോഹിച്ചു. ബിജെപിയെ ഒറ്റയ്ക്ക് തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിന്. ദിഗ് വിജയ് സിംഗ് ആര്‍എസ്എസ് ഏജന്റാണെന്നും അദ്ദേഹത്തിന് കോണ്‍ഗ്രസ് ബിഎസ്പി സഖ്യം താത്പര്യമില്ലെന്നും Read More …
