വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം മതനിരപേക്ഷതയുടെ ഉരകല്ല്: മുഖ്യമന്ത്രി
തിരുവനന്തപുരം : രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും വെല്ലുവിളി നേരിടുന്നത് മതനിരപേക്ഷതയാണെന്നും മതനിരപേക്ഷതയുടെ ഏറ്റവും വലിയ ഉരകല്ല് വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദഹം. ഗാന്ധിജിയുടെ സ്മരണ ഒരു പ്രത്യേക ദിനത്തിലോ സന്ദര്‍ഭത്തിലോ മാത്രം പുതുക്കേണ്ടതല്ല. ജീവിതത്തിലുടനീളം വര്‍ഗീയതയോട് അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത Read More …
