കുവൈറ്റിലെ സംഘടനകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ സംഘടനകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി. സംഘടനകളുടെ രജിസ്‌ടേഷനും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചാണ് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സംഘടനകള്‍ കുവൈത്ത് തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് എംബസിയുടെ നിര്‍ദ്ദേശത്തില്‍ പരാമര്‍ശിക്കുന്നു. നേരത്തെ 200 ലധികം സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വന്നിരുന്നു. എന്നാല്‍ Read More …
പുനഃപരിശോധന ഹര്‍ജി: ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. തന്നോട് ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് കൂടിക്കാഴ്ചയ്ക്കുശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പുറത്തുപറയുന്പോള് വാക്കുകള്‍ക്ക് നിയന്ത്രണം വേണം. കൂടിയാലോചന ഇല്ലാതെയാണ് പുനഃപരിശോധന വേണമെന്ന് പ്രസിഡന്റ് പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമല Read More …
‘സിപിഐഎമ്മിലെ ഉന്നത നേതാവിന്റെ മകനാണ് ഒരു പദ്ധതിയുടെ മാനേജര്‍’: ചെന്നിത്തല
തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിലെ ഉന്നത നേതാവിന്റെ മകനാണ് ഒരു പദ്ധതിയുടെ മാനേജരെന്നും കിന്‍ഫ്രയിലെ സ്ഥലം ലഭിച്ചത് ഈ സ്ഥാപനത്തിനാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഡിസ്റ്റിലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഡിസ്റ്റിലറി അനുവദിക്കണമെന്ന ശ്രീചക്രയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ആ കമ്ബനിക്കാണ് സര്‍ക്കാര്‍ Read More …
ശബരിമല സ്ത്രീപ്രവേശനം: മലക്കംമറിഞ്ഞ് ബിജെപി, വിശ്വാസികള്‍ക്കൊപ്പം സമരത്തിന് ഇറങ്ങുമെന്ന് ശ്രീധരന്‍പിളള
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ നിലപാട് മാറ്റി ബിജെപി . വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കും. വിശ്വാസികള്‍ക്ക് ഒപ്പം സമരത്തിനുണ്ടാകും. സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും പ്രക്ഷോഭത്തിന് Read More …
ഇന്തോനേഷ്യയില്‍ സുനാമിയിലും ഭൂകമ്ബത്തിലും മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു
പാലു: ഇന്തോനേഷ്യയില്‍ സുനാമിയിലും ഭൂകമ്ബത്തിലും മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ഏറ്റവും കൂടുതല്‍ നാശം വിതച്ചത് പാലുനഗരത്തിലാണ്. തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങള്‍, ചുറ്റിലും മൃതദേഹങ്ങള്‍, വിലാപങ്ങള്‍, ശ്മശാനഭൂമി പോലെയാണ് ഇന്തൊനീഷ്യയിലെ പാലു നഗരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുലവേസി പ്രവിശ്യയിലെ ഡൊംഗാലയിലും പാലുവിലും 7.5 തീവ്രതയുള്ള ഭൂകമ്ബവും തുടര്‍ന്ന് 6 മീറ്റര്‍ വരെ ഉയര്‍ന്ന സൂനാമിത്തിരകളും നാശം Read More …
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നും നിര്‍ണ്ണായക വിധി വന്നതിന് പിന്നാലെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മാത്രമല്ല ദര്‍ശനത്തിനായി ഡിജിറ്റല്‍ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. പമ്ബ- സന്നിധാനം പാതയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കും. നിലയ്ക്കല്‍-പമ്ബ Read More …
അഞ്ചു വയസുകാരിയെ 19 കാരന്‍ പീഡനത്തിനിരയാക്കി; ശേഷം വലിയ പൈപ്പിനുള്ളില്‍ ഉപേക്ഷിച്ചു
സൂറത്: അഞ്ചുവയസുകാരിയെ അയല്‍വാസിയായ 19 കാരന്‍ ബലാത്സംഗം ചെയ്ത ശേഷം വലിയ പൈപ്പില്‍ ഉപേക്ഷിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 11 മണിക്കൂറിനു ശേഷം കുട്ടിയെ അവശയായ നിലയില്‍ പൈപ്പിനുള്ളി നിന്ന് കണ്ടെത്തുകയായിരുന്നു. ഗുരുതരമായ നിലയില്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്നു കുട്ടി. ശനിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതാകുന്നത്. തിരച്ചിലിനൊടുവില്‍ ഞായറാഴ്ച Read More …
