മരണത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയ ജിനീഷിനെ അവസാനമായി കാണാന്‍ അവരെത്തി വാടക വീട്ടില്‍; കണ്ണീര്‍ കടലായി നാട്
ചെങ്ങന്നൂര്‍: പ്രളയ സമയത്ത് മരണത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റിയ മത്സ്യതൊഴിലാളി ജിനേഷിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഒടുവില്‍ അവരും എത്തി. കഴിഞ്ഞ ദിവസമാണ് ജിനേഷ് വാഹനാപകടത്തില്‍ മരിച്ചത്. പ്രളയ സമയത്ത് നിരവധി ജീവനുകളാണ് ജിനേഷിന്റെ കൈപിടിച്ച് ജീവിതത്തിന്റെ കരയിലേയ്ക്ക് കയറിയത്. പ്രളയമിറങ്ങി 45-ാം ദിനത്തിലാണ് ജിനീഷ് വാഹനാപകടത്തില്‍ മരിക്കുന്നത്. പൂന്തുറയിലെ ജിനീഷിന്റെ വാടക Read More …
