സെക്‌സ് ചാറ്റ് കയ്യോടെ പിടികൂടി, മോണിക്കയുടെ ഫോണ്‍ പിടിച്ചുവാങ്ങി; വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തില്‍ വിവരങ്ങള്‍ പുറത്ത്
മരുമകള് മോണിക്ക, കാമുകനായ ആശിഷുമായി നടത്തിയ സെക്സ് ചാറ്റ് കയ്യോടെ പിടികൂടിയതാണ് ഡല്ഹിയില് വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനത്തിന് കാരണമെന്ന് പൊലീസ് ന്യൂഡല്ഹി: മരുമകള് മോണിക്ക, കാമുകനായ ആശിഷുമായി നടത്തിയ സെക്സ് ചാറ്റ് കയ്യോടെ പിടികൂടിയതാണ് ഡല്ഹിയില് വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനത്തിന് കാരണമെന്ന് പൊലീസ്. ഇരുവരും തമ്മിലുള്ള സെക്സ് ചാറ്റ് ഭര്ത്താവും Read More …
