നി​പ്പാ വൈ​റ​സ്: ക​ര്‍​ണാ​ട​ക​യി​ല്‍ മൂ​ന്ന് പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​നു പി​ന്നാ​ലെ ക​ര്‍​ണാ​ട​ക​യി​ലേ​ക്കും നി​പ്പാ വൈ​റ​സ് പ​ട​ര്‍​ന്ന​താ​യി സം​ശ​യം. ക​ര്‍​ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ല്‍​നി​ന്നും കോ​ഴി​ക്കോ​ട്ട് എ​ത്തി​യ മൂ​ന്ന് പേ​ര്‍​ക്കാ​ണ് നി​പ്പാ വൈ​റ​സ് ബാ​ധ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ര​ക്ത സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്. ഇതിനു പിന്നാലെ ഇ​വ​ര്‍​ക്ക് പ​നി വ​ന്ന​താ​ണ് സം​ശ​യ​ത്തി​ന് കാ​ര​ണം. അ​തേ​സ​മ​യം കോ​ഴി​ക്കോ​ട്ട് ച​ങ്ങ​രോ​ത്തെ കി​ണ​റ്റി​ല്‍ ക​ണ്ട Read More …

ബാഹ്യഇടപെടല്‍: ഹൈകോടതിക്കെതിരെ അതൃപ്തി പരസ്യമാക്കി ജസ്റ്റിസ് കെമാല്‍പാഷ

കൊച്ചി: ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അടക്കം ഹൈകോടതി നടപടികളില്‍ കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്‌ ജസ്റ്റിസ് കെമാല്‍പാഷ. അടുത്ത കാലത്ത് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലാണെന്നും നടന്നത് കീഴ്‍വഴക്കങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈകോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്നും കെമാല്‍പാഷ വ്യക്തമാക്കി. പരിഗണനാ വിഷയങ്ങള്‍ മാറ്റിയ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ Read More …

സൗദിയില്‍ ഇന്ത്യക്കാര്‍ രാജ്യസുരക്ഷാകേസില്‍ അറസ്റ്റില്‍ : ഒപ്പം മറ്റു രാജ്യക്കാരും

ജിദ്ദ: സൗദിയില്‍ ഇന്ത്യക്കാര്‍ രാജ്യസുരക്ഷാക്കേസില്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ മറ്റു രാജ്യക്കാരും ഉള്‍പ്പെടുന്നു. നാല് ഇന്ത്യക്കാരടക്കം 18 പേരാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നതെന്ന് സൗദി ദേശീയ സുരക്ഷാ വിഭാഗം അറിയിച്ചു. റമദാന്‍ മാസം ആദ്യമാണ് 18 പേരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ 12 പേര്‍ സൗദി പൗരന്മാരാണ്. ബാക്കി Read More …

അട്ടപ്പാടിയില്‍ 12കാരിയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി; ഇടനിലക്കാരിയായ സ്ത്രീയുള്‍പ്പെടെ പന്ത്രണ്ട് പേര്‍ കസ്റ്റഡിയില്‍

അട്ടപ്പാടിയില്‍ 12കാരിയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. സംഭവത്തില്‍ ഇടനിലക്കാരിയായ സ്ത്രീയുള്‍പ്പെടെ പന്ത്രണ്ട് പേരെ ഷോളയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി ആനക്കട്ടിയിലെ പെണ്‍കുട്ടിയാണ് അഞ്ച് ദിവസം വിവിധ സ്ഥലങ്ങളില്‍ വെച്ച്‌ പീഡനത്തിനിരയായത്. ഈ മാസം 19ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. പുതൂര്‍ ഊരിലെ ഉത്സവത്തിന് പോവാനെന്ന പേരില്‍ ഇരുപത് വയസുകാരിയായ യുവതിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടു Read More …

ചെങ്ങന്നൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.എം മാണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കെ എം മാണിയുടെ തീരുമാനം ഏറെ പ്രാധാന്യമേറിയതായിരുന്നു. യു .ഡി.എഫിനെ പിന്തുണച്ച്‌ കേരള കോണ്‍ഗ്രസിനെ പിന്തുണച്ച തീരുമാനം ഇരുമുന്നണികള്‍ക്കും തിരിച്ചടിയാണ്. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം) യോഗം നടത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ.എം മാണി പറഞ്ഞു. ഈ ദിവസങ്ങളില്‍ രാഷ്ട്രീയ തിമിരം ബാധിച്ച നേതാക്കളാണ് കേരള കോണ്‍ഗ്രസിനെ Read More …

ത്രിപുരയിലെ ബി ജെ പി വിജയം ചെങ്ങന്നൂരിലും ഉണ്ടാകുമെന്ന് ബിപ്ലബ് കുമാര്‍ ദേബ്

ചെങ്ങന്നൂര്‍: ത്രിപുരയിലെ ബി ജെ പി വിജയത്തിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂരില്‍ ഉണ്ടാവുകയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. പിണറായി വിജയന്റെ സര്‍ക്കാര്‍ ത്രിപുരയിലെ ഇടതു സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ളയുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബിപ്ലബ് കുമാര്‍. വരാപ്പുഴയില്‍ Read More …

മൂസയുടെ മയ്യിത്ത് ഖബറടക്കിയത് ​കോഴിക്കോട്​ കണ്ണംപറമ്ബ്​ ശ്​മശാനത്തില്‍

കോഴിക്കോട്​: നിപ വൈറസ്​ ബാധിച്ച്‌​ കോഴിക്കോട്ട്​ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പേരാ​മ്ബ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ മയ്യിത്ത്​ കോഴിക്കോട്​ കണ്ണംപറമ്ബ്​ ശ്​മശാനത്തില്‍ ഖബറടക്കി. ജില്ല ഭരണകൂടത്തി​​െന്‍റയും ആരോഗ്യവകുപ്പി​​െന്‍റയും കടുത്ത നിയന്ത്രണമുള്ളതിനാല്‍ അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങളും മാത്രമാണ്​ ഖബറടക്കല്‍ ചടങ്ങിലും നമസ്​കാരത്തിലും പ​െങ്കടുത്തത്​. വൈറസ്​ പരക്കാന്‍ ഇടയുള്ളതിനാല്‍ വ്യാഴാഴ്​ച രാവിലെ മരിച്ച മൂസയുടെ Read More …

ദേശീയപാത വികസനത്തിന്റെ പിന്നില്‍ സ്ഥാപിത താല്‍പര്യശക്തികള്‍: മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ പിന്നില്‍ സ്ഥാപിത താല്‍പര്യശക്തികള്‍ നടത്തുന്ന കള്ളക്കളികള്‍ വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരി പഞ്ചായത്തില്‍പ്പെടുന്ന തുരുത്തി പ്രദേശവുമായി ബന്ധപ്പെട്ട അലൈന്‍മെന്റിലെ മാറ്റങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ വിഷയം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക് നല്‍കാനുള്ള നിവേദനം പോസ്റ്റ് ചെയ്തത്. ജനഹിതം മാനിച്ചും ജനങ്ങളെ പങ്കാളികളാക്കിയുമാണ് യഥാര്‍ത്ഥ വികസന പ്രവര്‍ത്തനങ്ങള്‍ Read More …