പ്രവാസികളും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണവലയില്‍

മുംബൈ: ബിനാമി സ്വത്തുക്കള്‍ക്കെതിരെ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ്​. മ്യൂച്ചല്‍ ഫണ്ട്​ നോമിനി, കോടിശ്വരന്‍മാരുടെ ഭാര്യമാര്‍, റിയല്‍എസ്​റ്റേറ്റ്​ നിക്ഷേപമുള്ള പ്രവാസികള്‍ എന്നിവരുടെ സാമ്ബത്തിക ഇടപാടുകളെല്ലാം നിരീക്ഷിക്കാനാണ്​ വകുപ്പി​​െന്‍റ നീക്കം. നോട്ട്​ പിന്‍വലിക്കല്‍ സമയത്ത്​ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചവരും ആദായ നികുതി വകുപ്പി​​െന്‍റ നിരീക്ഷണത്തിലാണ്​. ഇത്തരം ഇടപാടുകള്‍ നടത്തിയവര്‍ക്ക്​ നോട്ടീസയക്കാനാണ്​ വകുപ്പി​​​െന്‍റ തീരുമാനം. Read More …

കാ​വേ​രി ന​ദീ​ജ​ല ത​ര്‍​ക്കം: ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച വൈ​കോ​യു​ടെ ബ​ന്ധു ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

ചെ​ന്നൈ: കാ​വേ​രി ന​ദീ​ജ​ല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്ര​തി​ഷേ​ധി​ച്ച്‌ സ്വ​യം തീ​കൊ​ളു​ത്തി ആ​ത്മാ​ഹൂ​തി​ക്കു ശ്ര​മി​ച്ച വൈ​കോ​യു​ടെ ബ​ന്ധു ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. വൈ​കോ​യു​ടെ ഭാ​ര്യാ സ​ഹോ​ദ​രീ പു​ത്ര​ന്‍ ശ​ര​വ​ണ സു​രേ​ഷ് ആ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. വി​രു​ദ്ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ര​വ​ണ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വൈ​കോ​യു​ടെ ഭാ​ര്യ രേ​ണു​കാ ദേ​വി​യു​ടെ സ​ഹോ​ദ​ര​ന്‍ രാ​മാ​നു​ജ​ന്‍റെ മ​ക​നാ​ണ് ശ​ര​വ​ണ സു​രേ​ഷ്. Read More …

മോഡിയെ വിമര്‍ശിച്ച്‌ പാട്ടുപാടി: തമിഴ് നാടോടി ഗായകന്‍ കോവന്‍ അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ പാട്ടെഴുതിയ ദളിത് നാടോടി ഗായകന്‍ കോവനെ അറസ്റ്റ് ചെയ്‌തു. തൃച്ചിയിലെ ബിജെപി യൂത്ത് വിങ് സെക്രട്ടറിയായ എന്‍ ഗൗതമിന്റെ പരാതിയെ തുടര്‍ന്നാണ് കോവനെ അറസ്റ്റു ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. കാവേരി വിഷയത്തില്‍ മോഡിയെ കടന്നാക്രമിക്കുന്ന വിധത്തിലുള്ളതായിരുന്നു കോവന്റെ ഗാനം. ശ്രീരാമ ദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ രഥയാത്ര തമിഴ്‌നാട്ടില്‍ പ്രവേശിച്ച സന്ദര്‍ഭത്തിലും കോവന്‍ Read More …

ബലാല്‍സംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്: സ്മൃതി ഇറാനി

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കേ​ന്ദ്ര​മ​ന്ത്രി സ്​​മൃ​തി ഇ​റാ​നി. ഉ​ന്നാ​വ്​, കഠ് വ പീ​ഡ​ന​ങ്ങളി​ല്‍ ബി.​ജെ.​പി പ്ര​തി​ക്കൂ​ട്ടി​ലാ​യ​തോ​ടെയാണ് ‘രാ​ഷ്​​ട്രീ​യ​പ്രേ​രി​ത ന​ട​പ​ടി’ എ​ന്ന ആ​രോ​പ​ണ​വു​മാ​യി സ്​​മൃ​തി ഇ​റാ​നി രംഗത്തെത്തിയത്. ‘നി​യ​മ​വും സ​ര്‍​ക്കാ​റും ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. വി​ഷ​യ​ത്തെ രാ​ഷ്​​ട്രീ​യ​വ​ല്‍​ക​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ചി​ല ആ​ളു​ക​ളു​ണ്ട്. ഇ​ര​യെ അ​പ​മാ​നി​ക്കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​ണ്​ ഒ​രു സ്​​ത്രീ​യെ​ന്ന നി​ല​യി​ല്‍ എ​നി​ക്ക്​ അ​പേ​ക്ഷി​ക്കാ​നു​ള്ള​ത്​’ Read More …

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണ നേട്ടം ഇരുപതായി

ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം 20ല്‍ എത്തിച്ച്‌ ബോക്സിംഗ് താരം ഗൗരവ് സോളങ്കി. ഇംഗ്ലണ്ടിന്റെ ബ്രണ്ടര്‍ ഇര്‍വിനെ 4-1 എന്ന സ്കോറിനു തകര്‍ത്താണ് സോളങ്കി ഗെയിംസിലെ ഇന്ത്യയുടെ 20ാം സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 52 കിലോ വിഭാഗത്തിലാണ് സോളങ്കിയുടെ നേട്ടം. 49 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പങ്കലിനു വെള്ളി മെഡല്‍ ലഭിച്ചു. ഫൈനലില്‍ ഇംഗ്ലണ്ട് താരം ഗലാല്‍ Read More …

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇസ്ലാമും ഭഗവാനും തമ്മിലുള്ള പോരാട്ടം; വിവാദ പ്രസംഗവുമായി യു.പിയിലെ ബി.ജെ.പി എം.എല്‍.എ

ലഖ്‌നൗ: വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ബൈരിയയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ട് മനോഭാവങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. അത് ഹിന്ദുവും ഇസ്‌ലാമും തമ്മിലുള്ള പോരാട്ടമാണ്. ഇസ്ലാമിനെതിരെ ഭഗവാന്‍ നടത്തുന്ന പോരാട്ടമാണെന്നും വ്യാഴാഴ്ച ബല്യയിലെ ഒരു റാലിയില്‍ സുരേന്ദ്ര സിംഗ് പറഞ്ഞു. അതുകൊണ്ട് എന്റെ സഹോദരന്മാരെ ഇസ്ലാം വിജയിക്കണോ ഭഗവാന്‍ വിജയിക്കണമോ എന്ന് Read More …

അംബേദ്​കര്‍ ജയന്തി: സംഘര്‍ഷത്തില്‍ നാല്​ പേര്‍ക്ക്​ പരി​ക്ക്​

ഛണ്ഡിഗഢ്​: ജാതിസംഘര്‍ഷത്തില്‍ നാല്​ പേര്‍ക്ക്​ പരി​ക്ക്​​. പഗ്​വാര ജില്ലയിലെ കപൂര്‍ത്തലയിലാണ്​ സംഘര്‍ഷമുണ്ടായത്​. അംബേദ്​കര്‍ ജയന്തിയുമായി ബന്ധപ്പെട്ട ഫ്ലക്​സ്​ സ്ഥാപിക്കുന്നത്​ ബന്ധപ്പെട്ട തര്‍ക്കമാണ്​ സംഘര്‍ഷത്തിന്​ കാരണം. അംബേദ്​കര്‍ ജയന്തിക്ക്​ മുന്നോടിയായി പേപ്പര്‍ ചൗക്ക്​ എന്ന സ്ഥലത്ത്​ ഫ്ലക്​സ്​ സ്ഥാപിക്കാന്‍ ദലിത്​ സംഘടനകളുടെ ശ്രമത്തെ ഉയര്‍ന്ന ജാതിക്കാര്‍ എതിര്‍ത്തതാണ്​ സംഘര്‍ഷത്തിന്​ ഇടയാക്കിയത്​. ഇരു വിഭാഗങ്ങളും പരസ്​പരം കല്ലെടുത്തെറിയുകയും വെടിവെക്കുകയും Read More …

ലോകനേതാക്കള്‍ക്ക് പിറന്നാള്‍ ആശംസിച്ചതുകൊണ്ട് നേതാവാകില്ല – മോദിയെ വിമര്‍ശിച്ച്‌ ഉമ്മന്‍ചാണ്ടി

കഠുവ സംഭവത്തില്‍ പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ‘യൂറോപ്പിലോ അമേരിക്കയിലോ ഉള്ള താങ്കളുടെ സുഹൃത്തുക്കള്‍ക്ക് പിറന്നാള്‍ ആശംസിക്കുമ്ബോഴല്ല, സ്വന്തം രാജ്യത്തെ ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുമ്ബോഴാണ് താങ്കള്‍ ഒരു മനുഷ്യത്വമുള്ള നേതാവാകുന്നത്’ – മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന് നാട് Read More …