ഇന്ധനവില: മോദിയെ ഫ്യുവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലുടെയായിരുന്നു രാഹുലിെന്റ വെല്ലുവിളി. വിരാട് കോഹ്ലിയുടെ ഫിറ്റ്നെസ്സ് ചലഞ്ച് മോദി സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇതാ മോദിക്കായി തെന്റ വക ചലഞ്ച്. ഇന്ധനവില കുറക്കുക അല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി മോദിയെ കൊണ്ട് കോണ്‍ഗ്രസ് അത് ചെയ്യിപ്പിക്കും. മോദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ Read More …
