പുള്ളിമാനെ വീട്ടില്‍ വളര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍, വളര്‍ത്തിയത് 12 വര്‍ഷത്തോളമെന്ന്

മലപ്പുറം: പുള്ളിമാനെ അനധികൃതമായി വീട്ടില്‍ വളര്‍ത്തിയകേസില്‍ യുവതി അറസ്റ്റില്‍. പുറത്തുള്ളവരെ അറിയിക്കാതെ 12വര്‍ഷത്തോളമാണു ഇവര്‍ മാനിനെ വളര്‍ത്തിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ സ്വദേശിനി മങ്ങാടന്‍പറമ്ബത്ത് മുംതാസിനെയാണ് (40) കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി റെഹീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ശംസുദ്ധീന്‍ സംഭവ സമയത്ത് വീട്ടില്‍ ഭര്‍ത്താവ് ഇല്ലായിരുന്നു, ഇദ്ദേഹത്തിനെതിരെയും വനംവകുപ്പ് Read More …

സ്ത്രീകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി കൂടുതല്‍ ശ്രദ്ധ ചെലുത്തണം: ഐഎംഎഫ് അധ്യക്ഷ

വാഷിങ്ടണ്‍: സ്ത്രീകളുടെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അന്താരാഷ്ട്ര നാണയനിധി അധ്യക്ഷ ക്രിസ്റ്റീന്‍ ലഗാര്‍ഡെ. കത്വ സംഭവം ആഗോളതലത്തിലും ചര്‍ച്ചയായ സാഹചര്യത്തിലാണ് പ്രതികരണം. ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച്‌ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഐഎംഎഫ് അധ്യക്ഷ പ്രധാനമന്ത്രിയോട് പ്രതിപാദിക്കുന്നത്. ജനുവരിയില്‍ നടന്ന ലോകസാമ്ബത്തിക ഫോറത്തില്‍ മോദിയുടെ പ്രസംഗത്തില്‍ ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച്‌ ഒന്നും Read More …

പാര്‍ട്ടി കോണ്‍ഗ്രസ്: കരട് രാഷ്ട്രീയ പ്രമേയത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഭേദഗതി നല്‍കി

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഭേദഗതി നല്‍കി. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര ഉണ്ടാകണം. കോണ്‍ഗ്രസിന് ഊന്നല്‍ നല്‍കാതെയാകണം ഐക്യനിര ഉണ്ടാകേണ്ടത് എന്നാണ് വിഎസ് നല്‍കിയ ഭേദഗതിയില്‍ ഉള്ളത്. കോണ്‍ഗ്രസിനോട് അയിത്തം ഉണ്ടാകേണ്ട കാര്യം ഇല്ല. കാര്‍ഷിക മേഖലയിലെ പ്രശനങ്ങള്‍ പാര്‍ട്ടി പ്രത്യേകം ചര്‍ച്ച ചെയ്യണം. ഭേദഗതി Read More …

എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം മേ​യ് മൂ​ന്നി​നു​ള്ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി ഫ​ലം മേ​യ് മൂ​ന്നി​നു​ള്ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. . ഈ ​മാ​സം 23 ന് ​മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​കും. മൂ​ല്യ​നി​ര്‍​ണ​യ ക്യാ​ന്പി​ല്‍ നി​ന്നു​മു​ള്ള ഫ​ല​ങ്ങ​ള്‍ ഡ​ബി​ള്‍ എ​ന്‍​ട്രി ചെ​യ്യു​ന്നു. ആ​ദ്യ ത​വ​ണ മാ​ര്‍​ക്ക് എ​ന്‍​ട്രി ചെ​യ്യു​ന്പോ​ള്‍ എ​ന്തെ​ങ്കി​ലും പി​ശ​കു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നാ​ണ് ഡ​ബി​ള്‍ എ​ന്‍​ട്രി ചെ​യ്യു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന മാ​ര്‍​ക്കു​ക​ള്‍ പ​രീ​ക്ഷാ ഭ​വ​ന്‍ ഒ​രു ത​വ​ണ Read More …

വാട്‌സ്‌ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ അക്രമം; ഐ.ബി മേധാവി കേരളത്തില്‍

തിരുവനന്തപുരം: വാട്‌സ്‌ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ നടന്ന വ്യാപക അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി സംസ്ഥാനത്ത് എത്തി. ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐ.ബി മേധാവി രാജീവ് ജെയ്ന്‍ കേരളത്തില്‍ എത്തിയത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായും ഗവര്‍ണര്‍ പി. സദാശിവവുമായും ഐ.ബി Read More …

ലോയ കേസിലെ വിധി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നാടകങ്ങള്‍ക്കേറ്റ തിരിച്ചടി: കുമ്മനം

തിരുവനന്തപുരം : ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി, കോടതിമുറികളെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജസ്റ്റിസ് ലോയയുടെ മരണം സ്വാഭാവികമാണെന്ന സിബിഐ കോടതി വിധി ശരിവെക്കുന്നതാണ് സുപ്രീംകോടതിയുടെ വിധി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഏതുവിധേനയും താറടിച്ചു കാണിക്കാന്‍ Read More …

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ റോഡില്ല; അനുജന്‍റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം

ദിസ്പൂര്‍: അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ മണ്ഡലമായ മാജുലിയില്‍ റോഡില്ലാത്തതിനാല്‍ അനുജന്‍റെ മൃതദേഹവുമായി സഹോദരന്‍ സൈക്കിള്‍ ചവിട്ടിയത് കിലോമീറ്ററോളം. മാജുലിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള ലഖിംപുര്‍ ജില്ലയിലെ ബലിജന്‍ ഗ്രാമവാസിയായ പതിനെട്ടുകാരന്‍റെ മൃതദേഹവുമായാണ് സഹോദരന്‍ കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയത്. സൈക്കിള്‍ അല്ലാതെ മറ്റൊരു വാഹനവും കടക്കാന്‍ കഴിയുന്ന റോഡ്‌ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഇല്ല എന്നതാണ് Read More …

ലോയ കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സീതാറാം യെച്ചൂരി

ഹൈദരാബാദ്: ജസ്റ്റിസ് ബി.എച്ച്‌ ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഹൈദരാബാദില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി നടപടി നിര്‍ഭാഗ്യകരമാണെന്നും ഹര്‍ജികള്‍ Read More …