കേന്ദ്രവും സംസ്ഥാനവും ചക്കിക്കൊത്ത ചങ്കരന്മാര്‍ -എ.കെ. ആന്‍റണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയമുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. ബി.ജെ.പി മൂന്നാം സ്ഥാനത്താകും. ചെങ്ങന്നൂരിലേത് കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്താോണ്. കേരളം ഭരിക്കുന്ന സി.പി.എമ്മിന്‍റെ അഹങ്കാരത്തിന് ചെങ്ങന്നൂരിലെ തോല്‍വിയോടെ പാഠമാകുമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. ഇന്ധനവില നിയന്ത്രിക്കാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാറിന്‍റെ നയം ഷൈലോക്കിന്‍റേതാണ്. കേന്ദ്രതീരുവ വെട്ടിക്കുറക്കാന്‍ Read More …

ജെസ്ന തിരോധാനം: സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: ജെ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​ല്‍ ഉ​ന്ന​ത​ത​ല ഏ​ജ​ന്‍​സി​ക്ക് അ​ന്വേ​ഷ​ണം കൈ​മാ​റാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നും ഇ​ന്‍​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ഷെ​വ​ലി​യ​ര്‍ വി.​സി. സെ​ബാ​സ്റ്റ്യ​ന്‍. ജെസ്നയെ കാണാതായി രണ്ടു മാസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ നിലപാട് കടുപ്പിക്കുന്നത്. പെ​ണ്‍​മ​ക്ക​ളു​ള്ള മാ​താ​പി​താ​ക്ക​ളെ​ല്ലാ​വ​രും ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഈ ​സം​ഭ​വ​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​ത്. ര​ണ്ടു​മാ​സം Read More …

ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും -മന്ത്രി ശൈലജ

തിരുവനന്തപുരം: മരണമടഞ്ഞ പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇതുസംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാറിന്‍റെ പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ Read More …

കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല: എ.എന്‍. രാധാകൃഷ്ണന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘത്തിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം അഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. രാഷ്ട്രീയം Read More …

പെട്രോള്‍, ഡീസല്‍ അധിക നികുതി വേണ്ടെന്ന് വെയ്ക്കണം; തോമസ് ഐസക്

തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധനവിലവര്‍ധനവിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനു മുന്നോടിയായി വിലവര്‍ധനയിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വെയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു. ഇന്ന് പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപയും ഡീസലിന് 73.88 Read More …

ഔദ്യോഗിക വസതി വിട്ടുപോകാന്‍ മനസ്സുവരുന്നില്ല; പുതിയ തന്ത്രവുമായി മായാവതി

ലഖ്‌നൗ: മുന്‍മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികളില്‍ നിന്നും ഒഴിയണമെന്ന് യോഗിയുടെ കത്തിന് പ്രതിരോധവുമായി മായാവതിയുടെ തന്ത്രം. ഒദ്യോഗിക വസതിയുടെ പേരുമാറ്റിയാണ് യോഗിക്ക് പ്രതിരോധം ഉണ്ടാക്കിയിരിക്കുന്നത്. സ്വവസതി കാന്‍ഷിറാമിന്റെ സ്മാരകമാക്കി അവകാശം നേടാന്‍ മായാവതി ശ്രമിക്കുന്നത്. വീട് മാറിയതിനു പിന്നാലെയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ശ്രീ കാന്‍ഷിറാംജി യാദഗര്‍ വിശ്രം സ്ഥല്‍ എന്ന ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. അനുവദിച്ചുകിട്ടിയ ബംഗ്ലാവില്‍ നിന്നും Read More …

നിപാ വൈറസ്: രോഗം വായുവിലൂടെ പകരില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നിപാ വൈറസ് വായുവിലൂടെ പകരില്ലെന്ന് സര്‍ക്കാര്‍. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചതെന്ന് ആരോഗ്യമന്ത്രില കെ.കെ ശൈലജ വ്യക്തമാക്കി. രോഗം വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ കേന്ദ്ര വിദഗ്ദ സംഘം സൂചിപ്പിച്ചിരുന്നു. നിപ വൈറസ് മൂലം മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതു മാനദണ്ഡം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. നിപാ വൈറസുമായി ബന്ധപ്പെട്ട് Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് ഒപ്പമുണ്ടാകുമെന്ന് കെഎം മാണി

ചെങ്ങന്നുരില്‍ കേരള കോണ്‍ഗ്രസ് പിന്‍തുണ യുഡിഎഫിന്. ഉപസമതി യോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ജൂണില്‍ ചേരുന്ന സംസ്ഥാന കമ്മറ്റിക്ക് ശേഷം പാര്‍ട്ടി യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യുഡിഎഫിന് ഒപ്പമുണ്ടാകുമെന്ന് കെഎം മാണി പറഞ്ഞു. 24 ലെ കേരളാ കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൂടി പങ്കെടുപ്പിക്കും. Read More …