തൂത്തുക്കുടി പൊലീസ് വെടിവയ്പ്പ്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രജനിയും കമലും

തമിഴ്‌നാട്‌: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പൊലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനികാന്തും,കമല്‍ഹാസനും. രണ്ടു നടന്മാരും പരസ്യമായി പൊലീസ് വെടിവെയ്പ്പിനെതിരെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ജനപിന്തുണയുള്ള രണ്ടു നടന്മാരും സര്‍ക്കാരിനെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നത് ആദ്യമായിട്ടാണ്‌. രണ്ടുപേരുടെയും പരസ്യമായ വിമര്‍ശനം സര്‍ക്കാരിനും അടിയാണ്. സര്‍ക്കാരിന്റെ പ്രതിഛായ നശിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമോയെന്നാണ് മറ്റ് Read More …

മധുവിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 16 പേര്‍ക്കെതിരെ കൊലക്കുറ്റം

പാലക്കാട്: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഗളി ഡിവൈഎസ്പിയാണ് മണ്ണാര്‍ക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിരയായി മധു കൊല്ലപ്പെട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മരണകാരണമായി പതിനഞ്ച് മുറിവുകളാണ് ചൂണ്ടി കാട്ടിയിട്ടുള്ളത്. മധുവിനെ പോലീസിനു കൈമാറുന്നതുവരെ Read More …

ചെങ്ങന്നൂരില്‍ സമുദായ സ്നേഹിക്ക് വോട്ട് നല്‍കാന്‍ എസ്‌എന്‍ഡിപി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സ്നേഹിയായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എസ്‌എന്‍ഡിപിയുടെ നിലപാട് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. സമുദായ സ്നേഹികളായ സ്ഥാനാര്‍ഥികള്‍ ആരാണെന്ന് എസ്‌എന്‍ഡിപി യോഗത്തിലുള്ളവര്‍ക്ക് നന്നായി അറിയാം. ഇതിനുള്ള വ്യക്തമായ നിര്‍ദ്ദേശം എസ്‌എന്‍ഡിപി അംഗങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. നാല്‍പ്പതിനായിരത്തിലേറെ Read More …

നിപ്പ വൈറസ്: രണ്ട് പേരെ കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: കൊലയാളി വൈറസ് ഭീതി വിട്ടൊഴിയുന്നില്ല. നിപ പനി ലക്ഷണവുമായി രണ്ടുപേരെ ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച പാലാഴി സ്വദേശിയെ പരിചരിച്ചവരാണ് രോഗലക്ഷണങ്ങളുമായി ഇന്ന് രാവിലെ ആശുപത്രിയിലെത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. Read More …

ഇനി കുവൈറ്റില്‍ നല്ല ജോലി ലഭിക്കുക അത്ര എളുപ്പമല്ല; പുതിയ നിയമങ്ങള്‍ ഇങ്ങനെ

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് ഇനി കുവൈറ്റില്‍ ഒരു നല്ല ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമാകില്ല. ജൂലായ് ഒന്നുമുതല്‍ കുവൈറ്റില്‍ ജോലിക്കായുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍. 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടനുണ്ടാകും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ Read More …

ശരീരം മുഴുവന്‍ ടറ്റൂ അടിച്ച്‌ അടിവസ്തം മാത്രം ധരിച്ച്‌ ജാപ്പനീസ് സ്ത്രീകളും പുരുഷന്മാരും തെരുവുകളില്‍ ഇറങ്ങി

ടോക്കിയോ: ഇങ്ങനെയും ഉത്സവമോ? ജപ്പാനിലെ സഞ്ചാ മത്സുരി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ദേഹമാസകലം ടറ്റൂ അടിച്ച്‌ തുണി അഴിച്ചു വെച്ച്‌ തെരുവുകളിലേക്ക് ഇറങ്ങിയത് ജപ്പാനിലെ ലക്ഷക്കണക്കിന് ജനങ്ങളാണ്. കഴുത്ത് മുതല്‍ കാല്‍പാദം വരെ ടറ്റൂ അടിച്ച്‌ അടിവസ്ത്രം മാത്രം ധരിച്ചാണ് ജപ്പാനിലെ സ്ത്രീകളും പുരുഷന്മാരും തെരുവുകളിലേക്ക് ഇറങ്ങിയത്. ടോക്കിയോയിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവത്തില്‍ പങ്കെടുക്കാന്‍ യകൂസ സ്റ്റൈല്‍ Read More …

ട്രംപ്-കിം കൂടിക്കാഴ്ചയില്‍ മാറ്റമുണ്ടാകില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി

വാഷിംഗ്ടണ്‍: ഉത്ത​​ര​​കൊ​​റി​​യ​​ന്‍ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ. ജൂ​​ണ്‍ 12നു ​​സിം​​ഗ​​പ്പൂ​​രി​​ലാണ് കൂടിക്കാഴ്ച ന​​ട​​ത്താ​​ന്‍ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്നത്. ഉ​​ച്ച​​കോ​​ടി നീ​​ട്ടി​​വ​​യ്ക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് കൂടിക്കാഴ്ച നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും പോംപിയോ പറഞ്ഞത്. Read More …

തൂത്തുക്കുടി വെടിവെയ്പ്പ് ആസൂത്രിതം​ ; സമരക്കാരെ തെരഞ്ഞു പിടിച്ചു വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

തൂത്തുക്കുടി: തൂത്തുക്കുടി സ്‌റ്റെര്‍ലിറ്റ് ഇന്‍ഡസ്ട്രീയല്‍ പ്‌ളാന്റിനെതിരേ നടക്കുന്ന സരത്തിന് നേരെ നടന്ന പോലീസ് വെടിവെയ്പില്‍ ഏകദേശം പന്ത്രണ്ടു പേര്‍ മരിക്കുകയും ഒമ്ബതിലധികം പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്യപ്പെട്ട സംഭവം ആസൂത്രിതമെന്ന് ആരോപണം. സമരക്കാര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ പോലീസ് വാഹനത്തിന് മുകളിലേക്ക് കയറുന്നതിന്റെയും വെടിവെയ്ക്കുന്നതിന്റെയൂം വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വന്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്. സമരത്തിലും വെടിവെയ്പ്പിലും Read More …