ഒമ്ബത് പേരെ ഡിസ്ചാര്‍ജ് ചെയ്‌തു: നിപ്പ നിയന്ത്രണവിധേയമെന്ന് കേന്ദ്രം

കോഴിക്കോട്: കേരളത്തിലാകെ ഭീതിയിലാഴ്ത്തിയ നിപ്പ വെെറസിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അസുഖം പൂര്‍ണമായും ഒരു പ്രദേശത്ത് നിന്നാണ് വന്നതെന്നും അസുഖം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ വ്യക്തമാക്കി. മരിച്ചവരുടെ പ്രദേശത്ത് നിന്ന് സ്വീകരിച്ച മറ്റ് അറുപത് സാമ്ബിളുകളും പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും Read More …

വാഴക്കുല മോഷണം: നാലു യുവാക്കള്‍ പിടിയില്‍

തേഞ്ഞിപ്പലം: ഭൂമി പാട്ടത്തിനെടുത്ത് വിളയിച്ച വാഴക്കുലകള്‍ മോഷ്ടിച്ച കേസില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം കരുവണ്ടി കുന്നത്തീരി മുബഷീര്‍ (22), തേഞ്ഞിപ്പലം പുറംകണ്ടി വീട്ടില്‍ ഷിജു (22), തേഞ്ഞിപ്പലം ചാലിയില്‍ ജിഷ്ണു സുഗുണന്‍ (19), പരപ്പനങ്ങാടിക്കടുത്ത് ചെട്ടിപ്പടി പടിഞ്ഞാറെ കൊളപ്പുറത്ത് കിഷോര്‍ (19) എന്നിവരാണ് പിടിയിലായത്. വെളിമുക്ക് വൈക്കത്ത് പാടം സ്വദേശി കോലോത്ത് മാട്ടില്‍ ശ്രീധരന്‍ Read More …

പള്ളികളില്‍ ഇന്ന് പ്രാര്‍ഥന

ചേളാരി- പതിനൊന്ന് പേരുടെ ജീവനപഹരിക്കുകയും നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നതിന് നിമിത്തമായ നിപ വൈറസില്‍ നിന്നും രക്ഷ തേടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ Read More …

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ഉത്തരവ്

മലപ്പുറം-നിപ വൈറസ് ബാധിച്ച് ജില്ലയില്‍ മൂന്ന് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അതീവ ജാഗ്രത പ്രഖ്യാപിത പഞ്ചായത്തുകളായ മൂര്‍ക്കനാട്, തെന്നല, മൂന്നിയൂര്‍, തേഞ്ഞിപ്പലം എന്നിവിടങ്ങളിലെ അങ്കണവാടികള്‍, കോച്ചിങ് സെന്ററുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വൈറസ് ബാധയുടെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.

നിപ വൈറസ്; കോഴിക്കോട് ചികിത്സയിലുള്ളത് 19 പേര്‍

കോഴിക്കോട് : നിപ വൈറസ് ബാധിച്ച്‌ കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 19 പേരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ഇതില്‍ മെഡിക്കല്‍ കോളജിലെ വാര്‍ഡില്‍ അഞ്ചു പേരെയും ഒബ്‌സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് !സിയുവില്‍ നാലുപേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മിംസ് ആശുപത്രി ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നുണ്ട്.

അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: പ്രതിദിനം ഇന്ധനവില കൂത്തനെ ഉയരുന്ന സാഹചര്യത്തില്‍ അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധന വില കൂടുമ്ബോഴും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്നാണ് തോന്നുന്നതെന്നും അദേഹം പറഞ്ഞു.

മോ​ദി​യു​ടെ ബി​രു​ദം തെ​ര​യു​ന്ന​ത് പ​ബ്ലി​സി​റ്റി​ക്കു ​വേ​ണ്ടി; പ​രി​ഹ​സി​ച്ച്‌ ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ബി​രു​ദ വി​വ​ര​ങ്ങ​ള്‍​ക്കാ​യി വി​വ​രാ​വ​കാ​ശ​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രെ അ​ധി​ക്ഷേ​പി​ച്ചു ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല. വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ന്‍​ജ​ലി ഭ​ര​ദ്വാ​ജ്, നി​ഖി​ല്‍ ഡേ, ​അ​മൃ​ത ജോ​ഹ്രി എ​ന്നി​വ​ര്‍ പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ പ​രി​ഹ​സി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബി​രു​ദ രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വി​വി​വ​രാ​വ​കാ​ശ പ്ര​കാ​രം ന​ല്‍​കി​യ അ​പേ​ക്ഷ ത​ള്ളി​യ​തി​ല്‍ ഇ​ട​പെ​ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മൂ​ന്നു Read More …

നിപ്പ: പരിഭ്രാന്ത്രിവേണ്ട; നിയന്ത്രണവിധേയം-കേന്ദ്രം

കോഴിക്കോട്ടും, മലപ്പുറത്തുമായി 11 പേരുടെ മരണത്തിന് കാരണമാക്കിയ നിപ്പ വൈറസ് പനിയില്‍ പരിഭ്രാന്തി വേണ്ടെന്നും വൈറസിനെ നിയന്ത്രണ വിധേയമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. അസുഖം പൂര്‍ണമായും ഒരു പ്രദേശത്ത് നിന്നാണ് വന്നതെന്നും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ Read More …