ഫ്ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഫ്ളാറ്റിന്റെ 12ാം നിലയില്‍ നിന്ന് വീണ യുവ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തലശേരി കടവത്തൂര്‍ കുനിയില്‍ ഡോ. ഷെദ റഹ്‌മത്ത് ജഹാനാണ് (26) മരിച്ചത്. പള്ളൂര്‍ ഗവ. ആശുപത്രിയിലെ താത്കാലിക ഡോക്ടറാണ്. കോഴിക്കോട് ബീച്ചിന് സമീപത്തെ പി.ടി. ഉഷ റോഡിലെ ലിയോ പാരഡൈസ് ഗാലക്‌സി ഫ്ളാറ്റില്‍ ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു അപകടം. കൂട്ടുകാരിയുടെ പിറന്നാളാഘോഷത്തില്‍ Read More …

ചൈനീസ് പ്രസിഡന്‍റിെന്‍റ ശ്രമത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

ജിദ്ദ: ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് മുന്‍കൈയെടുത്ത് നടത്തിയ ശ്രമങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല അയല്‍പക്ക ബന്ധമുണ്ടാക്കുന്നതിന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് നടത്തിയ ശ്രമത്തെ സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും കൃതജ്ഞതാപൂര്‍വം സ്വാഗതം ചെയ്തതായി ഇറാനുമായുള്ള ചര്‍ച്ചയില്‍ പെങ്കടുത്ത സൗദി ദേശീയ Read More …

ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ് റദ്ദാക്കി

കൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന മന്ത്രിയുടെ ആവശ്യം പരിഗണിച്ചുകൊണ്ടായിരുന്നു ഉത്തരവ്. അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ച്‌ വീണ്ടും കേസെടുക്കുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി. ദൈവത്തിന് നന്ദിയുണ്ടെന്ന് ആന്റണി രാജു പ്രതികരിച്ചു. യു ഡി എഫ് ഭരണകാലത്ത് രണ്ട് തവണ അന്വേഷിച്ച്‌ തള്ളിയ കേസാണിതെന്നും Read More …

സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച്‌ പിണറായി വിജയന്‍

ത്രിപുരയില്‍ സംഘപരിവാര്‍ അക്രമബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകളിലൂടെയാണ് മുഖ്യമന്ത്രി ബിജെപി അക്രമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. ത്രിപുരയിലെ സംഘപരിവാര്‍ തേര്‍വാഴ്ചയില്‍ പ്രതിഷേധിക്കാനും സംസ്ഥാനത്തെ നിയമവാഴ്ച പുന:സ്ഥാപിക്കാനും രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പിണറായി Read More …

റമദാന്‍ മാസം; യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമദാന്‍ മാസത്തില്‍ യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച്‌ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്.(Ramadan 2023 uae announces official work hours) സര്‍ക്കുലര്‍ പ്രകാരം യുഎഇ മന്ത്രാലയങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിലും Read More …

അവശനായ വയോധികന് രക്ഷകനായി മുജീബ് താനാളൂര്‍

തീരുര്‍: മൂച്ചിക്കല്‍ റെയില്‍വേ മേല്‍ പാലത്തിന് താഴെ അവശ നിലയില്‍ കിടന്ന വയോധികന് രക്ഷകനായിമുജീബ് താനാളൂര്‍. സ്ഥലമോ വീടോ അറിയാത്ത മലയാളി എന്ന് സംശയിക്കുന്ന 70 വയസ്സില്‍ അധികം പ്രായം തോന്നിക്കുന്ന വയോധികനെ ഇന്ന് രാവിലെ മുതലാണ് മുച്ചിക്കല്‍ പാലത്തിന് സമീപം പ്രദേശവാസികള്‍ കണ്ടത്. പ്രദേശവാസികള്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലികയെ വിവരം Read More …

ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ ഉണ്ടാകുമെന്ന് വി.ഡി സതീശന്‍; പ്രത്യേക സംഘം അന്വേഷിക്കണം

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് സംബന്ധിച്ച്‌ പ്രത്യേക സംഘത്തെ നിയോഗിച്ച്‌ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകരുത്. അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍ തട്ടിപ്പിന് പിന്നില്‍ സി.പി.എമ്മിന് വേണ്ടപ്പെട്ടവര്‍ ഉണ്ടാകുമെന്നും സതീശന്‍ ആരോപിച്ചു. പ്രളയ ഫണ്ട് തട്ടിപ്പില്‍ നടന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നടക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദുരിതാശ്വസ നിധി Read More …

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ ശശി തരൂരും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരില്‍ ആരംഭിക്കാനിരിക്കേ പ്രവര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ ശശി തരൂരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിന്റെ പേര് ഇടം പിടിച്ചത്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തില്‍ തെളിയുന്നത് എന്നാണ് സൂചന.ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു Read More …