ടൂറിസ് കേന്ദ്രങ്ങളിലെ ബാറുകള്‍ ഇനി രാത്രി 12 വരെ

തിരുവനന്തപുരം: ടൂറിസ് കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടും. ഇനി രാത്രി 12 വരെ തുറന്നിരിക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തിലാവും. പാതയോര മദ്യഷാപ്പുകള്‍ക്കുള്ള ഇളവ് കള്ളുഷാപ്പുകള്‍ക്കും ബാധകമാക്കിയ സുപ്രീംകോടതി വിധി , കള്ള് വ്യസായത്തിന് പുതിയ ഉണര്‍വേകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. Read More …

മൊബൈല്‍ പ്രണയം നടിച്ച്‌ പീഡനം; മണവാളന്‍ പ്രവീണ്‍ പിടിയില്‍; യുവതികളെ ഇയാള്‍ വലയില്‍ വീഴ്ത്തുന്നത് ഇങ്ങനെ

മലപ്പുറം: മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതികളെ പ്രണയം നടിച്ച്‌ വശത്താക്കി മാനഭംഗപ്പെടുത്തുകയും പണവും സ്വര്‍ണവുമായി മുങ്ങുകയും ചെയ്യുന്ന യുവാവ് പിടിയില്‍. എറണാകുളം കുമ്ബളങ്ങി സ്വദേശി കുറുപ്പശേരി വീട്ടില്‍ പ്രവീണ്‍ ജോര്‍ജ് എന്ന മണവാളന്‍ പ്രവീണി (36)നെയാണ് നിലമ്ബൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. വണ്ടൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വണ്ടൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി Read More …

ഷാര്‍ജാ സാംസ്കാരിക വകുപ്പ് എഴുത്തുകാരെ ആദരിച്ചു

ഷാര്‍ജാ: സാംസ്കാരിക വകുപ്പിന്റെ അല്‍ ലൈല ഡിസ്ട്രിക് കാര്യാലയത്തില്‍ നടന്ന ചടങ്ങിലാണ് വിവിധ ഭാഷകളിലെ 35 എഴുത്തുകാരെയും ഗവേഷകരെയും ആദരിച്ചത്. കഴിഞ്ഞ നവംബറില്‍ അരങ്ങേറിയ 36ാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇംഗ്ലീഷ്, അറബിക് തുടങ്ങിയ ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച എഴുത്തുകാര്‍ക്കാണ് ഷാര്‍ജാ സാംസ്കാരിക വകുപ്പ് ആദരം നല്‍കിയത്. ഷാര്‍ജാ റൂളേഴ്സ് കോര്‍ട്ട് സെക്രട്ടറിയും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ Read More …

ഈ 6 വയസ്സുകാരിയെ മിമിക്രിയിലെ ലോകാത്ഭുതമെന്ന് വിളിക്കേണ്ടി വരും! വയനാടിന് അഭിമാനമായി അന്നാ ഫാത്തിമ!

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. കോമഡിയില്‍ കഴിവ് പ്രകടിപ്പിക്കുന്ന എല്ലാവരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. മാത്രമല്ല രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരെയും അംഗവൈകല്യം സംഭവിച്ചവരെയെയുമെല്ലാം പങ്കെടുപ്പിക്കുകയും ചെറിയ സാഹായങ്ങളിലൂടെ അവര്‍ക്ക് കൈതാങ്ങാവുകയും ചെയ്യുന്ന പരിപാടി ജനപ്രിയമായിരിക്കുകയാണ്. സാധാരണ കോമഡി വേദികളില്‍ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ ജനങ്ങളാണ് കോമഡി ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്. അതില്‍ ചെറുപ്രായത്തില്‍ തന്നെ Read More …

ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് പ്രതിയായ നൈജീരിയന്‍ യുവതിയെ ബാംഗ്ലൂരില്‍ നിന്നും മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

നൈജീരിയ സ്വദേശിനിയായ ബെല്ലോ പമിലെറിന്‍ ഡെബോറ (23 വയസ്സ്) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം SHO പ്രേംജിത്ത് നിയോഗിച്ച പ്രത്യേക സംഘം കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ MS പാളയ എന്ന സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരസ്യ വെബ്സൈറ്റില്‍ തന്‍രെ ഇലക്ട്രോണിക് Read More …

തെരഞ്ഞെടുപ്പ്​ തോല്‍വി: ജനവിധി മാനിക്കുന്നുവെന്ന്​ ആദിത്യനാഥ്​

ഗോരഖ്​പൂര്‍: ഉത്തര്‍പ്രദേശി​ലെ ഗോരഖ്​പുര്‍, ഫുല്‍പുര്‍ ലോക്​സഭാ മണ്ഡലങ്ങളിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി അപ്രതീക്ഷിതമെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. തെരഞ്ഞെടുപ്പില്‍ ജനവിധി മാനിക്കുന്നു. ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി നിലനിര്‍ത്തിയിരുന്ന മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ്​ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ എസ്​.പി^ ബി.എസ്​.പി കൂട്ടുകെട്ടിനെ ചെറുതായി കണ്ടു. ​അമിത ആത്​മവിശ്വാസ്വം പരാജയത്തിനു Read More …

ഗര്‍ഭഛിത്രം നടത്തിയ യുവതിക്ക് ലഭിച്ചത് 15 വര്‍ഷം തടവ്

എല്‍സാല്‍ഡോര്‍: ഗര്‍ഭഛിത്രം നടത്തിയതിന് യുവതി അനുഭവിക്കേണ്ടി വ്നത് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ. മരിയ വെറോണിക്ക എന്ന 35 വയസുകാരിയാണ് കഴിഞ്ഞ ദിവസം ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ഏത് സാഹചര്യത്തിലാണെങ്കിലും ഗര്‍ഭഛിദ്രം നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് എല്‍സാല്‍വഡോര്‍. 2003ലായിരുന്നു ഭ്രൂണഹത്യ നടത്തിയതിന്റെ പേരില്‍ മരിയയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുഞ്ഞ് മരിച്ചു Read More …

നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ജാമ്യമില്ലാ കേസ്; മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: നോക്കുകൂലി പൂര്‍ണമായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ചെയ്യാത്ത ജോലിക്ക് കൂലി വേണ്ടെന്നാണ് എല്ലാ തൊഴിലാളി സംഘടനകളുടെയും അഭിപ്രായം. നോക്കുകൂലി പ്രശ്നം പരിഹരിക്കാന്‍ 11 ജില്ലകളില്‍ ഏകീകൃത ചുമട്ടുകൂലി നിശ്ചയിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ കൂലി ഉടന്‍ നിശ്ചയിക്കും. ഇത് Read More …