പത്രപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷിക്കും; സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ്; വന്‍ പരിഷ്‌കരണങ്ങളുമായി ബിപ്ലബ് ദേവ്

ന്യൂഡല്‍ഹി: ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ മൂന്ന് നിര്‍ണായക തീരുമാനങ്ങള്‍. കഴിഞ്ഞ സര്‍ക്കാര്‍ ഭരണകാലത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ അന്വേഷണം സിബിഐക്ക് കൈമാറും. ഇതിന് പുറമെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഏഴാം ശമ്ബളക്കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച്‌ മാറ്റം വരുത്താനുള്ള സാദ്ധ്യതകള്‍ പരിശോധിക്കും ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് Read More …

പാക് അധീന കശ്മീരില്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം

ഇസ്ലാമാബാദ്: ആസാദ് ജമ്മു ആന്‍ഡ് കാഷ്മീര്‍ കൗണ്‍സിലിന്റെ ഭരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാക് അധീന കശ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം. പാക് പ്രധാനമന്ത്രിക്കാണ് കൗണ്‍സിലിന്റെ നിയന്ത്രണാധികാരം. 1974ലെ ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാക് അധീന കശ്മീരില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. കശ്മീരിലെ ജനങ്ങളെ കൗണ്‍സിലിന്റെ തണലില്‍ പാക്കിസ്ഥാന്‍ ഭരിക്കുകയാണെന്നും ഇത് Read More …

നടിയെ ആക്രമിച്ച കേസ് ; വിചാരണ നിര്‍ത്തി വെയ്ക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം നീട്ടി: 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള ജാഗ്രത നിര്‍ദേശം നീട്ടി. തെക്കന്‍ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ മേഖല ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നീട്ടിയത്. കന്യാകുമാരി മേഖലയിലെ കടലില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള തീരത്ത് കനത്ത കാറ്റിനും, ഉയര്‍ന്ന Read More …

നിയമ ലംഘനം കണ്ടെത്താന്‍ സൗദിയിലുടനീളം ക്യാമറ സംവിധാനം നടപ്പിലാക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘനം കണ്ടെത്തുന്നതിന് അത്യാധുനിക ക്യാമറ സംവിധാനം രാജ്യത്ത് മുഴുവനായി നടപ്പിലാക്കുമെന്ന് പൊതു സുരക്ഷാ വകുപ്പ്. രാജ്യത്ത് മൂന്ന് പട്ടണങ്ങളില്‍ പുതിയ ക്യാമറാ സംവിധാനം തിങ്കളാഴച മുതല്‍ പ്രവര്‍ത്തിക്കും. വാഹനം ഓടിക്കുമ്ബോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന Read More …

ജൗഹരി ഗുല്‍ സിജൊ ബീബി; മാണിക്യ മലരിന്റെ ഉര്‍ദു പതിപ്പ് ശ്രദ്ധനേടുന്നു

രാജ്യത്തിനകത്തും പുറത്തും തരംഗമുണ്ടാക്കിയ മാണിക്യ മലരായ പൂവിക്കൊരു​ ഉര്‍ദു വേര്‍ഷനും. ഗായികയും അവതാരികയുമായ സിദ്​റത്തുല്‍ മുന്‍തഹ പാടിയ ഉര്‍ദു മാണിക്യ മലര്‍ യൂട്യൂബില്‍ മികച്ച പ്രതികരണമാണ്​ നേടുന്നത്​. ‘ജൗഹരി ഗുല്‍ സി ജൊ ബീവി’ എന്ന്​ തുടങ്ങുന്ന ഗാനം ഉര്‍ദുവിലേക്ക്​ മാറ്റിയത്​ ഫൈസല്‍ വഫ ആല​േങ്കാടാണ്​. ഒരു ദിവസം കൊണ്ട്​ ഗാനത്തിന്​ 86,000ത്തോളം കാഴ്​ചക്കാരെയാണ്​ ലഭിച്ചത്​. Read More …

ജേക്കബ് തോമസ് ബിനാമി ഇടപാടുകാരന്‍ ; രൂക്ഷ വിമര്‍ശനവുമായി എറണാകുളം മജിസ്ട്രേറ്റ് കോടതി

കൊച്ചി : വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മജിസ്ട്രേറ്റ് കോടതി. ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി തുറന്നടിച്ചു. തമിഴ്നാട്ടില്‍ വാങ്ങിയ ഭൂസ്വത്തുക്കള്‍ ആസ്തിവിവരങ്ങളില്‍ ചേര്‍ക്കാതെ മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ ബെനാമി നിയമപ്രകാരം ഇക്കാര്യം സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് Read More …

ഫാദര്‍ സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തില്‍ ചോദ്യങ്ങളുമായി അഡ്വ. ജയശങ്കര്‍

കോഴിക്കോട്: കപ്യാരുടെ കുത്തേറ്റ് മരിച്ച മലയാറ്റൂര്‍ പള്ളി വികാരി സേവ്യര്‍ തേലക്കാടിനെ കുറിച്ചുള്ള രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. “മലയാറ്റൂര്‍- ഇല്ലിത്തോട് മേഖലയില്‍ ജാതി, മത, പാര്‍ട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നില്‍ പാറമട ലോബിയുടെ Read More …