സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജയാബച്ചന്‍
ന്യൂഡല്‍ഹി : നടി ജയാബച്ചന്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേയ്ക്ക് മത്സരിക്കും. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് ഈ മാസമാണ് തെരഞ്ഞെടുപ്പ് നടക്കുക. യു.പിയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലായി 58 രാജ്യസഭാ സീറ്റുകളിലേയ്ക്ക് ഈ മാസം 26 ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മുന്‍പ് രണ്ടുവട്ടം സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭാ അംഗമായിട്ടുണ്ട്. 2004 ലും 2012 ലുമായിരുന്നു Read More …
