ചെങ്ങന്നൂര്‍ ശാസ്താംപുറം ചന്തയില്‍ തീപിടുത്തം; ആളപായമില്ല

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ശാസ്താംപുറം ചന്തയില്‍ തീപിടുത്തം. രാവിലെ 5.30 ഓടെ ചന്തയില്‍ വന്നവരാണ് തീപിടിച്ചത് കണ്ടത്. തീപിടുത്തത്തില്‍ ആളപായമില്ല. ചന്തക്ക് സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് തീ പടര്‍ന്നതാണ് അപകട കാരണം. ചെങ്ങന്നൂര്‍, തിരുവല്ല, മാവേലിക്കര, ചങ്ങനാശ്ശേരി ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ചൈനീസ് മാര്‍ക്കറ്റാണ് കത്തിയത്. ഇത് പൂര്‍ണ്ണമായും കത്തിനശിച്ചു. തീപിടുത്തത്തില്‍ ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടില്ല. Read More …

പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ഗൂഢനീക്കമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്‌ആര്‍ടിസിക്ക് പുറമെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം 60 ആയി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിലെ മീഡിയ ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി Read More …

തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹാദിയ

കോഴിക്കോട്: തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹാദിയ. ഹൈക്കോടതി വിവാഹം അസാധുവാക്കിയതിലൂടെ ഒരുപാടു നഷ്ടങ്ങള്‍ ഉണ്ടായി. മാതാപിതാക്കളില്‍നിന്നല്ല, സര്‍ക്കാരില്‍നിന്നാണ് താന്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് ഹാദിയ പറഞ്ഞു. ഹിന്ദുമതത്തിലേക്കു പുനപരിവര്‍ത്തനം നടത്താനാണ് രാഹുല്‍ ഈശ്വറും ശ്രമിച്ചത്. രാഹുല്‍ ഈശ്വറിനെതിരായ പരാതികള്‍ താന്‍ പിന്‍വലിച്ചിട്ടില്ലെന്നും ഹാദിയ പറഞ്ഞു. മതാപിതാക്കളില്‍നിന്ന് താന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി വന്ന വാര്‍ത്തകള്‍ തെറ്റാണ്. Read More …

നീരവ്​ മോദിയുടെ തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക്​ പണം നല്‍കാമെന്ന്​ പി.എന്‍.ബി

ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്കി​​െന്‍റ ജാമ്യപത്രത്തില്‍ വജ്രവ്യാപാരി നീരവ്​ മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്​സിക്കും വായ്​പ നല്‍കിയ ബാങ്കുകള്‍ക്ക്​ വായ്​പ തുക തിരിച്ചു നല്‍കാമെന്ന്​ പി.എന്‍.ബി അറിയിച്ചു. എന്നാല്‍, ഇൗ ബാങ്കുകളു​െട ഭാഗത്തു നിന്ന്​ വഞ്ചനാപരമായ നടപടികള്‍ ഉണ്ടായെന്ന്​ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം പി.എന്‍.ബിക്ക്​ തിരികെ നല്‍കണമെന്ന വ്യവസ്​ഥയും ബാങ്ക്​ മുന്നോട്ടുവച്ചിട്ടുണ്ട്​. ഇൗ ആവശ്യം Read More …

കതിരൂര്‍ മനോജ്​ വധം: വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈകോടതി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് ഹൈകോടതി. കേസിന്‍റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ബി.​െകമാല്‍ പാഷയാണ് കേസ് പരിഗണിച്ചത്. ഹരജിയില്‍ ഇന്ന് വിധിയുണ്ടായേക്കും. സംസ്ഥാന സര്‍ക്കാറി​​​െന്‍റ അനുമതിയില്ലാതെയാണ് Read More …

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ​എ​സ്‌ആ​ര്‍​ടി​സി പെ​ന്‍​ഷ​ന്‍​പ്രാ​യം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പറഞ്ഞു. പ്ര​തി​പ​ക്ഷം ന​ല്‍​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അതേസമയം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പെ​ന്‍​ഷ​ന്‍ പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്നു​ള്ള​ത് നി​ര്‍​ദേ​ശം മാ​ത്ര​മാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നും കൂട്ടിച്ചേര്‍ത്തു. സു​ശീ​ല്‍ ഖ​ന്ന സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ Read More …

ആളില്ലാത്തപ്പോള്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ചു

പത്തനംതിട്ട: കാമുകിയുടെ വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുമ്ബള നെടുമാനാല്‍ തേക്കുനില്‍ക്കുന്നതില്‍ അജിതയുടെ മകന്‍ അനന്തു (16) ആണ് മരിച്ചത്. സഹപാഠിയായ പതിനാറുകാരിയുടെ വീട്ടില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അനന്തു മരിച്ചത്. ഈ പെണ്‍കുട്ടിയുമായി അനന്തു പ്രണയത്തിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വീട്ടില്‍ ആളില്ലെന്ന് കാമുകി വിളിച്ചറിയിച്ചത് അനുസരിച്ചാണ് അനന്തു എത്തിയത്. വീട്ടിനുള്ളില്‍ കടന്ന് അര Read More …

സജി ചെറിയാന്‍ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ചെങ്ങന്നൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടത് മുന്നണി തീരുമാനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ സജി ചെറിയാന്‍ 2006ല്‍ കോണ്‍ഗ്രസിലെ പി.സി.വിഷ്ണുനാഥിനെതിരെ മത്സരിച്ച്‌ തോറ്റിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സജിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാകുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍. നേരത്തെ, സജി ചെറിയാന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ Read More …