ചോരകുഞ്ഞിനെ മാതാവ് ചുട്ടുകൊന്നു
മംഗളൂരു: പ്രസവിച്ച് പന്ത്രണ്ടാം നാള്‍ യുവതി ചോരക്കുഞ്ഞിനെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നു. ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞ് ബന്ധുക്കളുടെ അവഗണനയില്‍ മനംനൊന്താണ് യുവതി ക്രൂരത കൃത്യം നടത്തിയതെന്നാണ് വിവരം. ഭട്കല്‍ വെങ്കടപുരില്‍ മത്സ്യത്തൊഴിലാളി ഗോപാലിന്‍റെ ഭാര്യ യശോദയെ (27) സംഭവവുമായി ബന്ധപ്പെട്ട് ഭട്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു വര്‍ഷം മുമ്ബായിരുന്നു യശോദയുടെ വിവാഹം. പെണ്‍കുഞ്ഞിന് ജന്മം Read More …
