അച്ഛന്റെയും മുത്തശ്ശിയുടേയും ഘാതകരോട് ക്ഷമിച്ചെന്ന് രാഹുല്‍ ഗാന്ധി
സിംഗപൂര്‍: രാജീവ് ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും കൊലപാതകികളോട് താനും സഹോദരിയും ക്ഷമിച്ചെന്ന് രാഹുല്‍ ഗാന്ധി. തങ്ങളെ അച്ഛന്റെയും മുത്തശ്ശിയുടേയും മരണം തങ്ങളെ അലട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഗപൂരില്‍ ഐഐഎം അലുമിനി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ മനസ്സ് തുറന്നത്. അച്ഛന്റെ മരണത്തിന് കാരണക്കാരനായ എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്‍ മരിച്ചപ്പോള്‍ രണ്ട് തരം വികാരങ്ങളാണ് എനിക്കുണ്ടായത്. എന്തിനാണ് ഇത്രയധികം Read More …
