കാലാവസ്താ വ്യതിയാനത്തോട് പൊരുതാനുള്ള മാര്‍ഗം വേദങ്ങളിലുണ്ട്: മോദി
ന്യൂഡല്‍ഹി: േവദങ്ങളില്‍ കാലാവസ്താ വ്യതിയാനത്തോട് പൊരുതാനുള്ള പരിഹാരമാര്‍ഗങ്ങളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം (െഎ.എസ്.എ) സ്ഥാപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഡല്‍ഹിയിലെ രാഷ്ട്രപദി ഭവനിലായിരുന്നു ചടങ്ങ്. ഫ്രാന്‍സ് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാേക്രാണും വേദിയിലുണ്ടായിരുന്നു. േവദങ്ങള്‍ സൂര്യനെ ലോകത്തിെന്റ ആത്മാവായാണ് കാണുന്നത്. സൂര്യനാണ് ജീവന്‍ പരിപാലിക്കുന്നത്. കാലാവസ്താ വ്യതിയാനത്തിെന്റ കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ഇൗ Read More …
