ചെങ്ങന്നൂര്‍ മികച്ച സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിന്റേതെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: വരാനിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരിഗണിക്കുന്ന സജി ചെറിയാനാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സജി ചെറിയാന്‍ ചെങ്ങന്നൂര്‍ക്കാരനാണ്. അദ്ദേഹം ഒട്ടേറെക്കാര്യങ്ങള്‍ മണ്ഡലത്തില്‍ ചെയ്തിട്ടുള്ളയാളാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ള കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ചെങ്ങന്നൂര്‍ കണ്ടിട്ടില്ല. കോണ്‍ഗ്രസ് പരിഗണിക്കുന്ന എം Read More …

കോണ്‍റഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഷില്ലോംഗ്: എന്‍ പി പി നേതാവ് കോണ്‍റഡ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഗംഗ പ്രസാദില്‍ നിന്നും കോണ്‍റഡിന് ക്ഷണം ലഭിച്ചിരുന്നു. രാവിലെ 10.30ഓടെയായിരുന്നു ചടങ്ങ്. പതിനൊന്ന് മന്ത്രിമാരും സാംഗ്മയ്‌ക്കൊപ്പം സത്യപ്രതിജ് ഞ ചെയ്ത് അധികാരമേറ്റു. അഞ്ച് സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് സാംഗ്മ മുഖ്യമന്ത്രിയായത്. എന്നാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ മുന്നോട്ട് Read More …

മണിയുടെ സ്മരണയില്‍ ചാലക്കുടിയും മലയാള സിനിമാ ലോകവും

മലയാള സിനിമയില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച അതുല്യ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരണപ്പെട്ടത്. കലാഭവന്‍ മണിയുടെ സ്മരണയിലാണ് ചാലക്കുടിയും മലയാള സിനിമ ലോകവും. ലോഹിതദാസിന്റെ സല്ലാപം സിനിമയിലെ തെങ്ങുകയറ്റക്കാരനായെത്തിയ മണി കയറിയത് മലയാള സിനിമയുടെ ഉയരത്തിലേക്കാണ്. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവര്‍ സാധാരണക്കാരന് സാധാരണക്കാരന്റെ ഹൃദയത്തില്‍ Read More …

ചെങ്ങന്നൂരില്‍ ബിജെപിയെ എതിര്‍ക്കുന്ന ആരുടെയും പിന്തുണ തേടും: വൈക്കം വിശ്വന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിര്‍ക്കുന്ന ഏത് കക്ഷിയുടെയും പിന്തുണ തേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ തേടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വൈക്കം വിശ്വന്റെ പ്രതികരണം. സിപിഎമ്മും കെ എം മാണിയുടെ കേരള കോണ്‍ഗ്രസും തമ്മില്‍ ധാരണയിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നതാണ് വൈക്കം വിശ്വന്റെ പ്രസ്താവന. നേരത്തെ Read More …

ത്രിപുരയില്‍ സ്ത്രീകള്‍ക്ക് നേരെയും ബിജെപിയുടെ ആക്രമണം

ത്രിപുരയില്‍ ബിജെപിയുടെ വ്യാപക അക്രമം. പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് നേരെയും അക്രമം നടത്തുന്നു. മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അക്രമം അവസാനിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടുന്നില്ല. അക്രമിക്കാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ടു. നിരവധി സിപിഐഎം പ്രവര്‍ത്തകര്‍ കാടുകളില്‍ ്അഭയം തേടി. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ബിജെപിയുടെ Read More …

പി.എന്‍.ബി തട്ടിപ്പും ആന്ധ്രാ പ്രത്യേക പദവിയും; പാര്‍ലമെന്റില്‍ ബഹളം

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പും ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവിയും പ്രതിപ!ക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചതോടെ പാര്‍ലമെന്റില്‍ ഇരു സഭകളും പ്രക്ഷുബ്ധമായി. സഭാ നടപടികള്‍ ആരംഭിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ബഹളത്തെ തുടര്‍ന്ന് ലോകസഭ പിരിഞ്ഞു. കേന്ദ്ര ബജറ്റില്‍ ആന്ധ്രാ പ്രദേശിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് തുടരുന്നത്. ആന്ധ്രക്ക് പ്രത്യേകം പദവി വേണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് ദേശം Read More …

കെ.​എം.മാ​ണി​യെ എ​ല്‍ഡിഎ​ഫി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ല ; പ​ന്ന്യ​ന്‍

തിരുവനന്തപുരം: കെ.എം.മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. മുന്നണി വിപുലീകരണത്തില്‍ സിപിഐക്ക് എതിര്‍പ്പില്ല. മാണിയുടെ കാര്യത്തില്‍ സിപിഐ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിലപാട് തന്നെയാണെന്നും അദ്ദേഹം ദീപികയോട് പറഞ്ഞു. മുന്നണിയില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല. മുന്നണി വിപൂലീകരണത്തിന് മുന്പ് നിരവധി ചര്‍ച്ചകള്‍ Read More …

മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റണം; സിദ്ധരാമയ്യക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: ബംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യ നില മോശമായി തുടരുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. മഅ്ദനിയുടെ ചികിത്സ കേരളത്തിലേക്ക് മാറ്റാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കത്തയച്ചത്. 17 വര്‍ഷത്തോളമായി ഒരു കുറ്റവും ചെയ്യാത്ത മഅ്ദനി ജയിലിലാണ്. ആരോഗ്യ നില മോശംമായതിനെ തുടര്‍ന്ന് അദ്ദേഹം Read More …