റഷ്യന്‍ ലോകകപ്പില്‍ ‘വാര്‍’ ഉപയോഗിക്കുമെന്ന് ഫിഫ

സൂറത്ത്: ജൂണ്‍ പതിനാലിന് റഷ്യയില്‍ ആരംഭിക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കും. സൂറത്തില്‍ ചേര്‍ന്ന ഫിഫയുടെ വാര്‍ഷിക മീറ്റിംഗിലാണ് ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടായത്. റഷ്യന്‍ ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കുമെന്നും ഇക്കാര്യത്തില്‍ എതിര്‍പ്പുകളൊന്നുമില്ലെന്നും ഫിഫ വ്യക്തമാക്കി. റഫറിമാരുടെ പിഴവുകള്‍ തിരുത്താന്‍ ഈ സംവിധാനം പ്രയോജനപ്പെടും. ഇക്കാലത്ത് വീഡിയോ Read More …

അധ്യാപകന്റെ കെണിയില്‍ കുടുങ്ങി: വിദ്യാര്‍ത്ഥിനിയെ ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ബന്ധുവിന് അപകടം പറ്റിയെന്ന് വിശ്വസിപ്പിച്ച്‌ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ഹോട്ടലിലെത്തിച്ച്‌ മയക്കി കിടത്തി പീഡിപ്പിച്ചു. മലയാളികള്‍ അധികമുള്ള കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ യുവതിയാണ് ട്യൂഷന്‍ മാസ്റ്ററുടെ പീഡനത്തിനിരയായത്. മലയാളി സമൂഹത്തിന്റെ സമ്മര്‍ദ്ധത്തെയും പ്രതിഷേധത്തെയും തുടര്‍ന്ന് ശനിയാഴ്ച നടന്ന സംഭവത്തില്‍ ഞായറാഴ്ച രാത്രിയോടെ പോലീസ് കേസെടുത്തു. ശനിയാഴ്ച പരിചയമുള്ള ഒരാള്‍ക്ക് അപകടം സംഭവിച്ചുവെന്ന കള്ളം Read More …

ഫോണ്‍ കെണി: മന്ത്രി ശശീന്ദ്രനെതിരായ കേസ് 14ലേക്ക് മാറ്റി

കൊച്ചി: മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണികേസ് ഈ മാസം 14ലേക്ക് മാറ്റി. പരാതിക്കാരി തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയുടെ വിലാസം വ്യാജമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിലാസം വ്യജമല്ലെന്ന് തെളിയിക്കാനാവുമെന്ന് മഹാലക്ഷ്മിയുടെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ കക്ഷി ചേരാനുള്ള പ്രതികളുടെ അപേക്ഷ പിന്നീട് പരിഗണിക്കും. ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി Read More …

ദുബായില്‍ മെട്രോ ഗതാഗതം തടസപ്പെട്ടു : നിരവധി യാത്രക്കാര്‍ കുടുങ്ങി

ദുബായ് : ദുബായില്‍ മെട്രോഗതാഗതം തടസപ്പെട്ടു. മെട്രോസര്‍വീസ് തിങ്കളാഴ്ച ഉച്ചയോടെയാണ് താല്‍ക്കാലികമായി തടസപ്പെട്ടത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നായിരുന്നു കുറച്ചു നേരത്തേയ്ക്ക് മെട്രോ സര്‍വീസ് നിലച്ചത്. ദുബായിലെ എഡിസിബി -ഫാബ് മെട്രോ സ്റ്റേഷനുകള്‍ക്കിടയിലുള്ള സ്ഥലത്തുവെച്ചാണ് മെട്രോസര്‍വീസ് നിലച്ചത്. കുറച്ച്‌ നേരത്തേയ്ക്കാണ് സര്‍വീസ് നിലച്ചതെങ്കിലും ഗതാഗതം താറുമാറായി. ദുബായിലെ ഭൂരിഭാഗം ജനങ്ങളും മെട്രോ സര്‍വീസിനെ ആശ്രയിക്കുന്നതിനാല്‍ പലരും നിശ്ചിത സ്ഥലത്ത് Read More …

ബാര്‍ കോഴക്കേസ് ; സത്യം എന്നും വിജയിക്കുമെന്ന് കെ.എം.മാണി

ബാര്‍ കോഴക്കേസില്‍ സത്യം എന്നും വിജയിക്കുമെന്ന് കെ.എം.മാണി. കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ട് ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട് വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഈ മാസം 31നകം പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) ഭാരവാഹികള്‍ അറിയിച്ചു. നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് Read More …

സിപിഐ മലപ്പുറം സമ്മേളനം പാര്‍ട്ടിയുടെ മികച്ച സമ്മേളനങ്ങളുടെ പട്ടികയിലെന്ന് കാനം

മലപ്പുറം: മലപ്പുറത്ത് കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്ന സിപിഐ സംസ്ഥാന സമ്മേളനം സിപിഐയുടെ ഏറ്റവും മികച്ച സമ്മേളനങ്ങളുടെ പട്ടികയിലാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമ്മേളനം വന്‍വിജയമാക്കാന്‍ സ്വാഗത സംഘം ഭാരവാഹികള്‍ക്ക് സാധിച്ചതായും കാനംവിലയിരുത്തി. മലപ്പുറം നഗരത്തെ ചെങ്കടലാക്കി നാലുദിവസം നീണ്ട സിപിഐ സംസ്ഥാന സമ്മേളനം ഇന്നലെയാണ് കൊടിയിറങ്ങിയത്. പതിനായിരങ്ങള്‍ അണിനിരന്ന റാലിയും റെഡ് വോളണ്ടിയര്‍ Read More …

സാമ്പത്തിക തട്ടിപ്പ് കേസ്; ലാലു പ്രസാദ് യാദവിന്റെ മകള്‍ക്കും ഭര്‍ത്താവിനും ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി:  സാമ്പത്തിക  തട്ടിപ്പ് കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കും ഭര്‍ത്താവിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പ്രത്യേക കോടതി ജഡ് ജി അരവിന്ദ് കുമാറാണ് രണ്ട് ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തില്‍ മിസയ്ക്കും ഭര്‍ത്താവിനും ജാമ്യം അനുവദിച്ചത്. സമാന തുകയുടെ ജാമ്യവസ്തു സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇരുവരും അനുമതിയില്ലാതെ രാജ്യം Read More …