കോഴിക്കോട് 90കാരിയായ അമ്മായിയമ്മയെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റില്‍
കോഴിക്കോട്: തൊണ്ണൂറുവയസ്സുകാരിയായ അമ്മായിയമ്മയെ അന്‍പതുകാരനായ മരുമകന്‍ പീഡിപ്പിച്ചു. ഇയാളെ കോഴിക്കോട് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമത്തില്‍ പരിക്കേറ്റ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹത്തിനുശേഷം ഭാര്യവീട്ടിലായിരുന്നു ഇയാളുടെ താമസമെന്ന് പോലീസ് പറഞ്ഞു. ഭാര്യ അയല്‍വീട്ടില്‍ പോയ സമയത്ത് വീട്ടില്‍ ഒറ്റക്കായിരുന്ന വൃദ്ധയെ ഇയാള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കൃത്യത്തിന്റെ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ശനിയാഴ്ച Read More …
