കേരളത്തിലെ നേതാക്കളുടെ പ്രായം 70നും മേലെ, നേതൃത്വത്തെ കണക്കിന് കളിയാക്കി കെഎസ് യു പ്രമേയം

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യമാകെ പുതുതലമുറ നേതൃത്വത്തിലേക്കു വരുമ്‌ബോള്‍ കേരളത്തിലെ നേതാക്കളുടെ പ്രായം 70നു മുകളിലെന്ന് കെഎസ് യുവിന്റെ വിമര്‍ശനം. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്‌ബോള്‍ എതിരാളികളുടെ കൈയില്‍ ആയുധം കൊടുക്കുന്ന ആദര്‍ശധീര വീരന്‍മാര്‍ സ്വയംഭൂവല്ലെന്ന് ഓര്‍ക്കണം. സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പുതന്നെ അട്ടിറിച്ച ഇത്തരം നേതാക്കള്‍ യുവാക്കളുടെ അവസരം തട്ടിപ്പറിച്ചെന്നും എലത്തൂരില്‍ നടന്നുവന്ന Read More …

മനുഷ്യക്കടത്ത് ; കെനിയയില്‍ കുടുങ്ങിയ മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: മനുഷ്യക്കടത്തിലൂടെ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ എത്തിയ മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കൂടാതെ നേപ്പാളില്‍ നിന്നുള്ള 7 പെണ്‍കുട്ടികളയേയും രക്ഷപ്പെടുത്തി. പഞ്ചാബിലെ മനുഷ്യക്കടത്ത് നടത്തുന്ന ചില ഏജന്‍സികള്‍ വഴി കെനിയയില്‍ എത്തിയ ഇവര്‍ അവിടെ കുടുങ്ങുകയായിരുന്നു. ഇവരുടെ ഫോണുകളും പാസ്‌പോര്‍ട്ടുകളും മനുഷ്യക്കടത്തുകാര്‍ കൈവശപ്പെടുത്തിയിരുന്നു. തടവിലായ ഇവരെ രക്ഷിക്കുന്നതിനായി ഇന്ത്യന്‍ എംബസിയാണ് Read More …

ബിന്‍ലാദന്റെ പേരക്കുട്ടി ഒസാമ മരണപ്പെട്ടതായി റിപ്പാര്‍ട്ട്

ന്യൂയോര്‍ക്ക്: ബിന്‍ലാദന്റെ പേരക്കുട്ടി ഒസാമ മരണപ്പെട്ടതായി റിപ്പാര്‍ട്ട്. ഒസാമയുടെ പിതാവും അല്‍ഖ്യയ്ദ തീവ്രവാദ സംഘടനയുടെ തലവാനുമായ ഹമ്‌സ ബിന്‍ലാദന്‍ എഴുതിയ ഒരുകത്തിലാണ് ഒസാമ ബിന്‍ലാദന്റെ പേരക്കുട്ടിയായ ഒസാമയുടെ മരണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഗ്ലോബല്‍ ഇസലാമിക് മീഡിയയ്ക്കു നല്‍കിയ അല്‍ ഖ്വയ്ദയുടെ പ്രചരണ അഭിമുഖത്തിലാണ് ‘ ലെറ്റര്‍ ഫ്രം ഷെയ്ക്ക് മുജാഹിദ് ഹമ്‌സ ബിന്‍ലാദന്‍’ എന്ന കത്ത് ബിന്‍ലാദന്‍ Read More …

എസ്ബിഐയുടെ മിനിമം ബാലന്‍സ് കൊള്ളയ്‌ക്കെതിരേ നടപടി വേണമെന്ന് മുല്ലപ്പള്ളി

ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ ഉപയോക്താക്കളില്‍ നടത്തുന്ന പണക്കൊള്ളയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സാധാരണക്കാരുടെ അക്കൗണ്ടുകളില്‍ നിന്നാണ് എസ്ബിഐ പിടിച്ചുപറി നടത്തുന്നതെന്നും ഇതിനെതിരേ നടപടി വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ 1,771 കോടി ഉപയോക്താക്കളില്‍ നിന്നും Read More …

ആഷിഖ് കുരുണിയന് പിന്തുണയുമായി നാട്ടുകാര്‍ കൊച്ചി സ്റ്റേഡിയത്തിലേക്ക്

അനസ് എടത്തൊടികയ്ക്കായി നൂറു കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് നമ്മള്‍ കാണാറുണ്ട്. അത് ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ മലപ്പുറത്തിന്റെ മറ്റൊരു താരത്തിന്റെ കാര്യത്തിലും. പൂനെ സിറ്റി താരമായ മലയാളി യുവ ടാലന്റ് ആഷിഖ് കുരുണിയനാണ് പിന്തുണയുമായി നാട്ടുകാര്‍ ഇന്ന് കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് രാത്രി കേരള ബ്ലാസ്റ്റേഴ്‌സ് പൂനെ സിറ്റിയെ നേരിടാന്‍ ഇരിക്കുകയാണ്. പൂനെ Read More …

ജയില്‍ ചട്ട ലംഘനം: ദിലീപിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നും ആലുവ സബ് ജയിലിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജയില്‍ വകുപ്പിന്റേയും പോലീസിന്റേയും റിപ്പോര്‍ട്ട് അനുസരിച്ചാണ് ഹര്‍ജി തള്ളിയത്. ചട്ടം അനുസരിച്ചാണ് സന്ദര്‍ശകരെ അനുവദിച്ചതെന്നും ജയിലിലെ 24 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും Read More …

മഹാരാഷ്ട്രാ കലാപം: ജിഗ്‌നേഷ് മേവാനിക്കും ഉമര്‍ ഖാലിതിനുമെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയില്‍ ഉണ്ടായ മറാത്താ ദലിത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ എംഎല്‍എ ജിഗ്‌നേഷ് മേവാനി, ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിത് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ 31 പൂനെയില്‍ ജനങ്ങളെ പ്രകോപിതരാക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തി എന്നരോപിച്ചാണ് രണ്ട് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്ഷയ് Read More …

തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് കോടതി

കായല്‍ കയ്യേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവ്. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതി ആണ് ഉത്തരവിട്ടത്. ഈ മാസം 18ന് വിജിലന്‍സ് എഫ് ഐ ആര്‍ ഹാജരാക്കണം. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ കോടതി ശരി വച്ചു. വയല്‍ നികത്തലിലോ റോഡ് നിര്‍മാണത്തിലോ നേരിട്ട് പങ്കില്ലെങ്കിലും Read More …