ദക്ഷിണകന്നടയെ ബിജെപി വര്‍ഗീയതയുടെ പരീക്ഷണശാലയാക്കുന്നു: യെച്ചൂരി

മംഗളൂരു: ദക്ഷിണകന്നടയെയും വര്‍ഗീയതക്കുള്ള പരീക്ഷണശാലയാക്കി ബിജെപി മാറ്റുകയാണെന്ന് സീതാറാം യെച്ചൂരി. ദക്ഷിണകന്നടയിലെ മൂഡബിദ്രിയില്‍ സിപിഐ എം കര്‍ണാടക സംസ്ഥാനസമ്മേളനത്തിനിടെ നടന്ന മാധ്യമ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. മരിച്ചവര്‍ ആരായാലും അവരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വര്‍ഗീയത പടര്‍ത്തി സംഘര്‍ഷം നടത്തുന്ന ഡെഡ്‌ബോഡി പൊളിറ്റിക്‌സാണ് ബിജെപി നടത്തുന്നത്. മൌലീകാവകാശങ്ങളെ ഒരു ദാക്ഷിണ്യവുമില്ലാതെ ലംഘിക്കുകയാണ്. എല്ലാമേഖലയിലും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ Read More …

നേരെ നില്‍ക്കാന്‍ ശേഷിയില്ലാത്ത അവസ്ഥയില്‍ നിന്നും അതീവ സുന്ദരിയായ ഫിറ്റ്‌നസ് ട്രെയിനറിലേക്ക്

വേരിനിടയിലൂടെ വലിച്ച രൂപം എന്നായിരുന്നു റഷ്യന്‍ സ്വദേശിയായ വേരാ ഷൂള്‍സിനെ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടിരുന്നത്. മെലിഞ്ഞ് ഒട്ടി, കാഴ്ച്ചയില്‍ ഒട്ടും ഊര്‍ജസ്വലതയില്ലത്ത പെണ്‍കുട്ടി. എന്നാല്‍ നാലു വര്‍ഷം കൊണ്ട് പരിഹസിച്ചവരുടെ വായടപ്പിച്ചിരിക്കുകയാണ് ഈ മിടുക്കി. വണ്ണം കൂടി പോകുമോ എന്ന ഭയത്തില്‍ നിന്നും ഭക്ഷണത്തിനോട് വിരക്തി തോന്നു മാനസീകമായ അവസ്ഥയാണ് അനോറെക്‌സ്യ. ഇങ്ങനെയുള്ളവര്‍ക്ക് വണ്ണം കുറവാണെങ്കില്‍ പോലും Read More …

പത്താം ക്ലാസ് പോലും പാസാകണ്ട, അധ്യാപകരാകാം

ചണ്ഡീഗഡ്: പത്താം ക്ലാസ്സ് പരീക്ഷയില്‍ തോറ്റാലും വിഷമിക്കണ്ട. അധ്യാപകരായി ജോലിയില്‍ പ്രവേശിക്കാം. സംഭവം വെറും തമാശയല്ല. പഞ്ചാബിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പരീക്ഷയില്‍ മക്കള്‍ക്ക് കുറവ് മാര്‍ക്ക് ലഭിച്ചതിനാല്‍ സ്‌കൂളിന്റെ നിലവാരമറിയാന്‍ വിവരാവകാശനിയമം പ്രകാരം മാതാപിതാക്കള്‍ക്ക് നല്‍കിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. കുട്ടികളെ പഠിപ്പിക്കുന്ന Read More …

ഗര്‍ഭിണി ബസില്‍നിന്ന് തെറിച്ചുവീണ് മരിച്ച സംഭവം: മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി

ഗര്‍ഭിണിയായ യുവതി ബസിന്റെ മുന്‍വാതിലിലൂടെ റോഡില്‍ വീണ് മരിച്ച സംഭവത്തില്‍ കോട്ടയം ജില്ല പൊലീസ് മേധാവിയും ആര്‍.ടി.ഒയും അന്വേഷണം നടത്തി വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. സ്വകാര്യകെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് അനുവദിക്കപ്പെട്ട സൗകര്യം നല്‍കുന്നതില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോയെന്ന് Read More …

ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അറിയിച്ചിരുന്നത്. ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനം. മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ കഴിഞ്ഞ ദിവം വാര്‍ത്താ സമ്മേളനം Read More …

മധ്യപൗരസ്ത്യദേശങ്ങള്‍ ലോക നാഗരികതയുടെ കേന്ദ്രം . ഡോ. ശെല്‍വിന്‍ കുമാര്‍

ചെന്നൈ . മധ്യ പൗരസ്ത്യ ദേശങ്ങേള്‍ ലോക നാഗരികതയുടേയും വൈജ്ഞാനിക വിപല്‍വത്തിന്റെയും സുപ്രധാന കേന്ദ്രങ്ങളാണെന്നും ശാസ്ത്ര സാങ്കേതിക താത്വിക മേഖലയിലെ നവോത്ഥാന നായകന്മാര്‍ അറബികളായിരുന്നുവെന്നും പ്രമുഖ ചരിത്രഗവേഷകനും അമേരിക്കയിലെ കിംഗ്‌സ് യൂണിവേര്‍സിറ്റി പ്രസിഡണ്ടുമായ ഡോ. ശെല്‍വിന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. സി.ബി. എസ്. ഇ ഒമ്പത്, പത്ത് ക്ലാസുകളില്‍ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് Read More …

കരിപ്പൂരില്‍ റണ്‍വേ വീണ്ടും അടച്ചിടും

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ജനുവരി 15 മുതല്‍ അടച്ചിടുന്നതിന്റെ മുന്നൊരുക്കങ്ങള്‍ത്തുടങ്ങി. വിമാനക്കമ്ബനികള്‍ക്ക് നല്‍കിയിരിക്കുന്ന നോട്ടാം അനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. റണ്‍വേ റിയര്‍ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ)നിര്‍മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ നടത്താനാണ് റണ്‍വേ ഭാഗികമായി അടച്ചിടുന്നത്. ജനുവരി 15 മുതല്‍ മാര്‍ച്ച് 24 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ Read More …

ബാങ്ക് ജോലിക്കാരെ വിവാഹം കഴിക്കരുത് ; മുസ്ലീം സംഘടനയുടെ ഫത്‌വ

ലഖ്‌നൗ: ബാങ്ക് ജോലിക്കാരായവരെ വിവാഹം കഴിക്കരുതെന്ന് മുസ്ലീം സംഘടനയുടെ ഫത്‌വ. ലഖ്‌നൗവിലെ ദാറുല്‍ ഉലും ആണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാര്‍ സമ്പാദിക്കുന്ന പണം ഹറാമാണെന്നും, അവരെ വിവാഹം കഴിക്കരുതെന്നുമാണ് ഫത്‌വ. പിതാവ് ബാങ്ക് ജോലിയിലൂടെ പണം സമ്പാദിക്കുന്ന കുടുംബത്തില്‍ നിന്ന് വിവാഹം കഴിക്കാമോ എന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ദാറുല്‍ ഉലൂം ഫത്‌വ പുറപ്പെടുവിച്ചത്. Read More …