കൊച്ചിയില്‍ ഇന്ന് ആഘോഷരാവ് ; മഞ്ഞപ്പടയിന്ന് സ്വന്തം തട്ടകത്തില്‍ ബംഗ്ലൂരിനെതിരെ
കൊച്ചി : കൊച്ചിയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉത്സവ രാവ് . കേരളബ്ലസ്റ്റേഴ്‌സും ബംഗ്ലൂരു എഫ് സിയും ഇന്ന് കൊച്ചിയില്‍ ഏറ്റുമുട്ടുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ദക്ഷിണേന്ത്യയിലെ രണ്ടു മികച്ച ടീമുകള്‍ ഏറ്റുമുട്ടുകയാണ് എന്നത് ദേശീയ തലത്തില്‍ തന്നെ മത്സരത്തിന് പ്രാധാന്യം നല്‍കുന്നു. ഹോം മത്സരത്തില്‍ സ്റ്റേഡിയത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് Read More …
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: ചികിത്സ കിട്ടാതെ രോഗി മരിച്ചു
രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണംകാനം
രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ യോജിപ്പിനുള്ള സാധ്യത ആരാഞ്ഞപ്പോഴാണ് രാജ്യത്തെ എല്ലാ മതേതര കക്ഷികളും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായം പറഞ്ഞത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും സിപിഐ നേതാവ് പറഞ്ഞു. സി Read More …
സൗദിയില്‍ ലെവി ബാധകമാവില്ലാത്തത് ആര്‍ക്കൊക്കെ ; വ്യക്തമാക്കി താഴില്‍ മന്ത്രാലയം
റിയാദ്: അഞ്ചില്‍ താഴെ മാത്രം ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ വിദേശജീവനക്കാര്‍ക്ക് ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നിരക്കിലുള്ള ലെവി ബാധകമല്ലെന്ന് തൊഴില്‍സാമൂഹിക വികസനകാര്യ മന്ത്രാലയം. കൂടാതെ, ഗാര്‍ഹിക തൊഴിലാളികള്‍, ജി.സി.സി. രാജ്യങ്ങളിലെ പൗരന്‍മാര്‍ എന്നിവര്‍ക്കും, അഭയാര്‍ഥികളായി സൗദിയില്‍ കഴിയുന്നവര്‍ക്കും, സ്വദേശി പൗരന്‍മാരുടെ വിദേശപൗരത്വമുള്ള ഭാര്യയ്ക്കും പുതിയ ലെവി ബാധകമാവില്ല. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്ന കമ്ബനികളിലെ Read More …
പാര്‍ട്ടിയെ നിരന്തരമായി നാണം കെടുത്തി; ജെ ആര്‍ പദ്മകുമാര്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് ബിജെപി
തിരുവനന്തപുരം: പാര്‍ട്ടിയെ നാണം കെടുത്തും വിധം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പ്രമുഖ ബിജെപി നേതാവ് ജെആര്‍ പദ്മകുമാറിനെ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബിജെപി നേതൃത്വം വിലക്കി. പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന പദ്മകുമാറിന്റെ അഭിപ്രായങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് പദ്മകുമാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല, തുടങ്ങിയ ആരോപണങ്ങള്‍ ആര്‍എസ്എസ് Read More …
രാഷ്ട്രീയ കാര്യത്തില്‍ രജനീകാന്ത് നിരക്ഷരന്‍ , പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പ്രവേശന പ്രഖ്യാപനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രജനീകാന്തിന് പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും, ഈ തീരുമാനം അദ്ദേഹത്തിന് ദോഷംചെയ്യുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ മാധ്യമങ്ങള്‍ വലുതാക്കി കാണിക്കുകയാണെന്നും , രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ഥവുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. Read More …
മുന്നണിമാറ്റം: ജെ.ഡി.യു തീരുമാനം ജനുവരി 12ന്
തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് ജെ.ഡി.യുവിന്റെ അന്തിമതീരമാനം ജനുവരി 12ന് ഉണ്ടാവുമെന്ന് സൂചന. ജനുവരി 11,12 തിയതികളില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ നടക്കുന്നുണ്ട്. ഈ യോഗത്തിലായിരിക്കും മുന്നണിമാറ്റം സംബന്ധിച്ച ജെ.ഡി.യുവിന്റെ അന്തിമതീരുമാനം ഉണ്ടാവുക. മുന്നണിമാറ്റത്തിനായി ചില നിബന്ധനങ്ങള്‍ ജെ.ഡി.യു മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു രാജ്യസഭ സീറ്റും, ലോക്‌സഭ സീറ്റും വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. ഇക്കാര്യത്തിലെ ഇടതുമുന്നണിയുടെ Read More …
