രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു,അടുത്ത തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് രജനി പ്രഖ്യാപിച്ചു.ശ്രീരാഘവേന്ദ്ര കല്ല്യാണ മണ്ഡപത്തിൽ ആരാധകരെ അഭിസംബോധന ചെയ്യവെയാണ് രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ ജനങ്ങളെ വഴിയാധാരമാക്കാൻ താനില്ലെന്ന് രജനികാന്ത് പറഞ്ഞു.നിലവിലെ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ കൊളളയടിക്കുകയാണ്.പാർട്ടി രൂപവത്ക്കരിക്കുന്നതിന് മുമ്പ് സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് ജനങ്ങളുടെ പ്രശ്നം അടുത്തറിയുമെന്നും രജനി Read More …
