പ്രണയം നിരസിച്ചു; യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി

ഹൈദരാബാദ്: പ്രണയം നിരസിച്ചത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ പ്രവാലിക എന്ന യുവതിയാണ് കൊലപ്പെട്ടത്. സ്‌കൂളില്‍ വെച്ചായിരുന്നു കൊലപാതകം. ക്ലാസ് എടുക്കുകയായിരുന്ന പ്രവാലികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി ശ്രീനിവാസ റാവു എല്ലാവരുടെയും മുമ്ബില്‍ വെച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ പ്രവാലിക സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രവാലികയെ കൊലപ്പെടുത്തിയതിനുശേഷം വിഷം Read More …

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജുനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നത്തിന് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് പരിഹാരം കാണുമെന്ന് ശൈലജ അറിയിച്ചു. ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക. കൂടുതല്‍ പി.ജി സീറ്റുകള്‍ അനുവദിക്കണമെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യവും Read More …

തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒന്നായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായുള്ള സമാഗമം : എല്ലാം തുറന്നു പറഞ്ഞ് നളിനി ജമീല

തിരുവനന്തപുരം : മണ്‍മറഞ്ഞ മഹാസാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായുള്ള മറക്കാനാകാത്ത അനുഭവങ്ങള്‍ പങ്കുവച്ച് നളിനി ജമീല. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നളിനി ജമീല തന്റെ ഓര്‍മകള്‍ പങ്കുവച്ചത്. നളിനി ജമീല പറയുന്നതിങ്ങനെ. എന്റെ കഥയുടെ അവതാരിക എഴുതിയതു വഴിയാണു പുനത്തിലിനെ ഞാനാദ്യമായി പരിചയപ്പെടുന്നത്. അവതാരിക എഴുതുമ്‌ബോള്‍ എനിക്ക് ആളെ അറിയില്ല. ബുക്ക് റിലീസിങ്ങിന്റെ അന്നാണ് ആദ്യമായി Read More …

തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ 1300 സ്ത്രീകള്‍ക്ക് അനുമതി മോദി

ന്യൂഡല്‍ഹി: ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് 1300 സ്ത്രീകള്‍ക്ക് അനുമതി നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ബന്ധുക്കളുടെ തുണയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയില്ലെന്ന നിയമം മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ അപേക്ഷ നല്‍കിയ 1300 പേരുടെ അപേക്ഷ സര്‍ക്കാര്‍ സ്വീകരിച്ചു. ആണ്‍തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ്  നിര്‍വഹിക്കാന്‍ കഴിയില്ലെന്നത് വിവേചനമാണെന്നും ഈ വര്‍ഷം മുതല്‍ അതില്‍ മാറ്റം വരുത്തിയെന്നും മോദി Read More …

ഇറാനില്‍ 2 പ്രക്ഷോഭകരെ പോലീസ് വെടിവെച്ചുകൊന്നു

ടെഹ് റാന്‍:  ഇറാനില്‍ പോലീസുകാര്‍ രണ്ട് പ്രക്ഷോഭകരെ വെടിവെച്ചു കൊന്നു. മരിച്ചുകിടക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോകള്‍ ശനിയാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പടിഞ്ഞാറന്‍ നഗരമായ ദൊറുഡിലാണ് സംഭവം. പ്രക്ഷോഭകര്‍ പോലീസിന് നേര്‍ക്ക് മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയില്‍ കാണാം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അഴിമതിക്കും വില വര്‍ദ്ധനവിനും എതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി Read More …

ആലിംഗന വിവാദം: ശശി തരൂര്‍ എം.പിയുടെ അധ്യക്ഷതയില്‍ ഒത്തുതീര്‍ന്നു

തിരുവനന്തപുരം: മുക്കോല സന്റെ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗ വിവാദം ഒത്തുതീര്‍ന്നു. തിരുവനന്തപുരം എം.പി ശശിതരൂരിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്. ബുധാഴ്ച മുതല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കും. ആണ്‍കുട്ടിക്ക് വ്യാഴാഴ്ച പരീക്ഷയെഴുതാനും അനുമതി നല്‍കി. ഇതുസംബന്ധിച്ച് ബാലാവകാശ കമീഷനില്‍ നല്‍കിയ പരാതി വിദ്യാര്‍ഥികള്‍ പിന്‍വലിക്കും. മുക്കോലയ്ക്കല്‍ സന്റെ് തോമസ് സ്‌കൂളിലെ Read More …

രാജ്യത്ത് നിന്നും ജാതീയതയും വര്‍ഗീയതയും അഴിമതിയും തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി

ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ എന്ന പദ്ധതിയേയും ആ പദ്ധതിക്ക് രൂപം നല്‍കിയ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന പി വിജയന്‍ ഐപിഎസിനേയും പ്രകീര്‍ത്തിച്ച് മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാലത്തിനിടക്ക് ആദ്യമായാണ് ഒരു ഐപിഎസുകാരന്റെ പേര് പറഞ്ഞ് പ്രധാനമന്ത്രി അനുമോദിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ കേരള പൊലീസിനുള്ള അംഗീകാരമായി മാറുകയും ചെയ്തു. പുതു വര്‍ഷത്തിലേക്ക് ആശംസകള്‍ Read More …

സി പി ഐ സംസ്ഥാനസമ്മേളന സ്വാഗതസംഘം ഓഫീസ് തുറന്നു

മലപ്പുറം: സംഘപരിവാര്‍ ശക്തികളുടെ അതിവിനാശകരമായ ഫാഷിസ്റ്റ് അജണ്ടയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍  മതേതരശക്തികളുടെ വിശാലവേദിവേണമെന്ന സി പി ഐ മുന്നോട്ടുവച്ച അഭിപ്രായം ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യചര്‍ച്ചാവിഷയമായി മാറി കഴിഞ്ഞിരിക്കയാണെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയ്‌വിശ്വം പറഞ്ഞു. മലപ്പുറത്ത് സി പി ഐ സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …