പയ്യന്നൂരില്‍ സിപിഎം- ലീഗ് സംഘര്‍ഷം; ഡി വൈ എഫ് ഐ- സിപിഎം പ്രവര്‍ത്തകരായ അഞ്ച് പേര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഎംലീഗ് സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തെ തുടര്‍ന്നു ബോംബേറും അക്രമവും നടന്ന കവ്വായിയിലെ അക്രമസംഭവങ്ങളില്‍ ആറു കേസുകളിലായാണ് അഞ്ച് പേരെ അറസ്റ്റുചെയ്തത്. കവ്വായിയിലെ ഡിവൈഎഫ്‌ഐസിപിഎം പ്രവര്‍ത്തകരായ മുഹമ്മദ് ഹാഷിം (29), ഇ അനൂപ് (30), മുകേഷ് (31), കെ ബിനീഷ് (32), കെ രഞ്ജിത്ത് (30), എന്നിവരെയാണ് Read More …
