സോഫിയ വരുന്നൂ… ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ, ഇന്ത്യയിലെത്തുന്നു. സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഡിസംബര്‍ 30ന് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തുന്നത്. പരിപാടിയില്‍ തിരഞ്ഞെടുത്ത സദസ്സിനുമുന്നില്‍ സംസാരിക്കുന്ന സോഫിയ റോബോട്ടിനോട് നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള Read More …

സോഫിയ വരുന്നൂ… ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി

മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ, ഇന്ത്യയിലെത്തുന്നു. സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഡിസംബര്‍ 30ന് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തുന്നത്. പരിപാടിയില്‍ തിരഞ്ഞെടുത്ത സദസ്സിനുമുന്നില്‍ സംസാരിക്കുന്ന സോഫിയ റോബോട്ടിനോട് നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനുള്ള Read More …

വൃദ്ധയുടെ മൃതദേഹം വെള്ളക്കെട്ടില്‍; 17കാരനെ കുടുക്കിയത് മൊബൈല്‍ ഫോണ്‍, സഹായത്തിന് പിതാവും!!

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത ഊരള്ളൂരില്‍ വയോധികയുടെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടിക്കാന്‍ പോലീസിനെ സഹായിച്ചത് പ്രദേശത്തെ മോഷണം. മൊബൈല്‍ ഫോണ്‍ കാണാതായുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത്. വൃദ്ധയുടെ മരണം കൊലപാകമാണെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. മദ്യലഹരിയിലായിരുന്ന കൗമാരക്കാരന്‍ വൃദ്ധയോട് അപമര്യാദയായി പെരുമാറിയ ശേഷമാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. Read More …

ഇവള്‍ ചില്ലറക്കാരിയല്ല; 17കാരി ആണ്‍വേഷത്തില്‍ വിവാഹം ചെയ്തത് മൂന്നു പെണ്‍കുട്ടികളെ

ഹൈദരാബാദ്: ആണ്‍വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത 17കാരി ഒടുവില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് ഈ വിവാഹകഥയിലെ നായിക.   തമിഴ്‌നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി. പെണ്‍കുട്ടിയാണെങ്കിലും ആണ്‍വേഷത്തില്‍ ജീവിക്കാനായിരുന്നു രമാദേവിയുടെ മോഹം. അതുകൊണ്ടു തന്നെ ജോലി സമയത്തും മറ്റും ആണുങ്ങളെ പോലെ വസ്ത്രം ധരിച്ചാണ് രമാദേവി ജീവിച്ചിരുന്നത്. Read More …

സ്വര്‍ണ്ണ വില ഉയരുന്നു; പവന് 80 രൂപ വര്‍ധിച്ച് 21,520 രൂപയായി

കൊച്ചി: കുത്തനയിടിഞ്ഞ സ്വര്‍ണ്ണ വില വീണ്ടും ഉയരുന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,690 രൂപയിലുമെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് അന്ന് വ്യാപാരം നടന്നത്.ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 20,800 രൂപയും ഗ്രാമിന് 2,600 Read More …

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ്

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ഇടപെടലുകള്‍ ചെറുതല്ലെന്ന് വിഎസ് അച്യുതാനന്ദന്‍. ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ ചെയ്യുമ്‌ബോള്‍ ഒന്നിനേയും ഭയപ്പെടാനില്ലെന്നും വിഎസ് പറഞ്ഞു. അഞ്ചാമത് ഉമ്മാശ്ശേരി മാധവന്‍ പുരസ്‌കാരം ദേവീകുളം മുന്‍സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു വിഎസ്. വിഎസിനെ നേരിട്ട് കാണണമെന്നത് കോളേജ് കാലം മുതലുള്ള ആഗ്രഹമായിരുന്നുവെന്നായിരുന്നു വിഎസിനോടുള്ള ശ്രീറാമിന്റെ മറുപടി. സമ്മാനത്തുകയായി Read More …

കേന്ദ്രസംഘത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷം

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച് കേന്ദ്രസംഘത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷം. റവന്യു, ഫിഷറീസ് മന്ത്രിമാര്‍ കേന്ദ്രസംഘത്തിനൊപ്പം സന്ദര്‍ശനത്തിനില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. യു.ഡി.എഫ് നേതാക്കള്‍ തിരുവനന്തപുരത്തുള്ള കേന്ദ്രസംഘത്തെ കണ്ട് നിവേദനം നല്‍കി. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുകയാണ്. ആഭ്യന്തരവകുപ്പ് അഡീഷണല്‍സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തില്‍ Read More …

ഓഖി ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ നടി മഞ്ജു വാര്യര്‍ പൂന്തുറയില്‍

തിരുവനന്തപുരം : നടി മഞ്ജു വാര്യര്‍ തലസ്ഥാനത്ത് ഓഖി ബാധിതരെ സന്ദര്‍ശിക്കുന്നു. ഇതുവരെ എട്ട് വീടുകളില്‍ മഞ്ജു സന്ദര്‍ശനം നടത്തി. അതേസമയം ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുകയാണ്. ആഭ്യന്തരവകുപ്പ് അഡീഷണല്‍സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തില്‍ എറണാകുളത്തെത്തിയ കേന്ദ്ര സംഘത്തിലുള്ള അഞ്ചു പേര്‍ രണ്ടു സംഘമായി തിരിഞ്ഞ് ഇന്ന് എറണാകുളം, Read More …