ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും തടസപ്പെട്ടു. കുല്‍ഭൂഷന്‍ ജാദവ് വിഷയമാണ് ലോക്‌സഭയെ ശബ്ദായമാനമാക്കിയതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കുറിച്ച് നടത്തിയ പരാമര്‍ശവും കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ മതേതരത്വത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുമാണ് രാജ്യസഭയെ ബഹളത്തിലാക്കിയത്. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ നിറുത്തിവച്ചു. രാവിലെ Read More …
