മര്‍ക്കസിന്റെ കാരുണ്യത്തില്‍ സിദ്ദീഖിനും സഫിയക്കും വീടൊരുങ്ങി
മലപ്പുറം:കാരന്തൂര്‍ മര്‍ക്കസിന്റെ റൂബി ജൂബിലി സമ്മേളനം തിരൂരങ്ങാടിയിലെ നിര്‍ധനദമ്പതികള്‍ക്ക് സമ്മാനിച്ചത് സുരക്ഷയുടെ കാരുണ്യഭവനം. തിരൂരങ്ങാടി ചെറുമുക്ക് വെസ്റ്റില്‍ വര്‍ഷങ്ങളോളമായി ഷീറ്റ് മേഞ്ഞ ഷെഡില്‍ താമസിച്ചുവന്ന കുറുമ്പനകത്ത് സിദ്ദീഖ്-സഫിയ ദമ്പതികള്‍ക്കാണ് മര്‍ക്കസ് ഭാരവാഹികള്‍ കാരുണ്യത്തിന്റെ തണലൊരുക്കിയത്. മീന്‍കച്ചടവടക്കാരനായിരുന്ന സിദ്ദീഖ് അസുഖം മൂലം ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.സഫിയയും നിത്യരോഗിയാണ്. സാമ്പത്തികമായി ഏറെ പിന്നോക്കമാണെങ്കിലും സര്‍ക്കാരിന്റെ സഹായപദ്ധതികളിലൊന്നും ഇവരെ Read More …
