സിപിഎം നാടകസംഘത്തിന്റെ ഒടുവിലത്തെ നാടകമാണ് ഹലാല്‍ ഫായിദയെന്ന് പി.കെ.ഫിറോസ്

മലപ്പുറം: സിപിഎം നേതൃത്വത്തില്‍ കണ്ണൂരില്‍ ഹലാല്‍ ഫായിദ എന്ന പേരില് സഹകരണ പ്രസ്ഥാനം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇസ്ലാമിക് ബാങ്കിങ് മാതൃകയില്‍് പലിശരഹിത ബാങ്കിങ് സംവിധാനം നടപ്പാക്കലാണ് ഹലാല് ഫായിദയുടെ ലക്ഷ്യം. സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞദിവസം നിര്വഹിച്ചിരുന്നു. ഉദ്ഘാടന പ്രസംഗത്തിനിടെയാണ് പലിശരഹിത ബാങ്കിങിനെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവച്ചു. പലിശരഹിത ബാങ്കിങ് നടപ്പാക്കുമ്‌ബോള്‍ ഭാവിയിലുണ്ടായേക്കാവുന്ന Read More …

ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക്

ഇറാന്‍ : ഇറാന്‍ പിന്തുണയോടെ ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കുതിക്കുന്നു. മേഖലയില്‍ ശക്തമായ ബോംബാക്രമണം നടത്തിയാണ് ആയുധധാരികള്‍ ഇസ്രായേല്‍ അതിര്‍ത്തിയോട് അടുക്കുന്നത്. ഇതേതുടര്‍ന്ന് ഇസ്രായേല്‍ സൈന്യം അതിര്‍ത്തി സുരക്ഷ ശക്തമാക്കി. കൂടാതെ ഷിയാ സംഘങ്ങള്‍ക്കെതിരേ അവര്‍ ആക്രമണവും തുടങ്ങിക്കഴിഞ്ഞു. പശ്ചിമേഷ്യ പുതിയ യുദ്ധത്തിന് ഒരുങ്ങുകയാണെന്ന സൂചനായണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. ഇറാന്റെ സഹായം Read More …

താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം; അടിവാരത്ത് താത്കാലിക ചെക്‌പോസ്റ്റ് സ്ഥാപിക്കും

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി ജില്ലാ ഭരണകൂടം. ചുരത്തിലെ റോഡിന്റെഅറ്റകുറ്റപ്പണി പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അതുവരെ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. താമശ്ശേരി ചുരത്തിലെ ഗതാഗത തടസം ഒളിവാക്കാനുള്ള നടപടികള്‍ക്കായാണ്കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നത്. റോഡ് പൂര്‍വ സ്ഥിതിയലാകാന്‍ 40 ദിവസമെടുക്കും. Read More …

ബിഡിജെഎസിനെ ഒപ്പംകൂട്ടില്ലെന്ന് കോടിയേരി

വയനാട്: ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനകളെ ഒപ്പം ചേര്‍ക്കാന്‍ സിപിഎമ്മിന് ആഗ്രഹമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരം ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ഇടതുമുന്നണിയെ വിപുലീകരിക്കനുള്ള ശ്രമം സിപിഎം നടത്തുമെന്നും പറഞ്ഞ കോടിയേരി വര്‍ഗീയതയ്‌ക്കെതിരെ സമാന ചിന്താഗതിയുള്ളവര്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. അടിസ്ഥാന രാഷ്ട്രീയ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന ഒരുനിലപാടും പാര്‍ട്ടി സ്വീകരിക്കില്ലെന്നും Read More …

വത്തിക്കാനില്‍ ഉണ്ണി യേശുവിനെ മോഷ്ടിക്കാന്‍ ശ്രമം; യുവതി പൊലീസ് പിടിയില്‍

വത്തിക്കാന്‍ സിറ്റി : ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാനില്‍ ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച സ്വദേശിയയായ യുവതി പൊലീസ് പിടിയില്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഗാര്‍ഡനില്‍ ഒരുക്കിയ ക്രിസ്തുമസ് രൂപക്കൂടിലേയ്ക്ക് അതിക്രമിച്ചു കയറി ഉണ്ണി യേശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. ദൈവം സ്ത്രീയാണ് എന്ന മുദ്രാവാക്യം അവരുടെ മുതുകില്‍ എഴുതിയിരുന്നു. അര്‍ധനഗ്‌നയായാണ് യുവതി രൂപത്തിന്റെ അടുത്തേയ്ക്ക് Read More …

നീതി തേടിയാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്: കുമ്മനം

തിരുവനന്തപുരം: നീതി തേടിയാണ് ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും എന്നിട്ടും സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും കുമ്മനം ആരോപിച്ചു.

പിറന്നാള്‍ ദിനത്തില്‍ കാണണമെന്ന് വാശിപിടിച്ച 107കാരിക്ക് സര്‍പ്രൈസുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 107കാരിക്ക് പിറന്നാള്‍ ദിനത്തില്‍ ഒരാഗ്രഹം, സുന്ദരനായ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ കാണണമത്രെ. പിറന്നാളുകാരിയുടെ ആഗ്രഹവും അതോടൊപ്പം മുത്തശ്ശിയുടെ ഫോട്ടോയുമായി കൊച്ചുമകള്‍ ദിപാലി രാഹുല്‍ ഗാന്ധിക്ക് ട്വീറ്റ് ചെയ്തു. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും മുത്തശ്ശിക്ക് പിറന്നാള്‍ സന്ദേശം അറിയിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയും എത്തി. ‘പ്രിയപ്പെട്ട ദിപാലി നിങ്ങളുടെ മുത്തശ്ശിയോട് എന്റെ Read More …

ശബരിമലയില്‍ വന്‍തിരക്ക്; മണ്ഡലപൂജ ദര്‍ശിച്ച് പതിനായിരങ്ങള്‍ മലയിറങ്ങി

ശബരിമല:നാല്‍പ്പത്തിയൊന്ന് നാള്‍ നീണ്ടു നിന്ന മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ നടന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച പൂജാചടങ്ങുകള്‍ ദര്‍ശിച്ച് പതിനായിരങ്ങള്‍ മലയിറങ്ങിയതോടെ ഒരു മണ്ഡലകാലത്തിനുകൂടി പരിസമാപ്തിയായിരിക്കയാണ്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ ആറന്മുളയില്‍ നിന്ന് കൊണ്ടുവന്ന തങ്കഅങ്കി ചാര്‍ത്തിയായിരുന്നു മണ്ഡലപൂജ. മേല്‍ശാന്തി എ.വി.ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി സഹകാര്‍മികനായിരുന്നു. മണ്ഡലപൂജയും ഉച്ചപൂജയും Read More …