ആധുനിക മൗഗ്ലിയായി രണ്ട് വയസുകാരന്‍

സമന്‍ ബന്‍ഗിരി എന്ന രണ്ടു വയസുകാരന്‍ എല്ലാവര്‍ക്കും എന്നും ഒരു അത്ഭുതമാണ്. കാരണം അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ മറ്റ് കുട്ടികളുമൊത്ത് കളിക്കുമ്‌ബോള്‍ സമന്റെ കൂട്ടുകാര്‍ കുറേ കുരങ്ങുകളാണ്. എകദേശം അരഡസനോളം വരുന്ന കുരങ്ങുകളുമൊത്താണ് സമന്റെ ഒരോ പ്രഭാതവും ആരംഭിക്കുന്നത് തന്നെ. ബംഗാളില്‍ നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ (250 മൈല്‍) ദൂരെയുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് Read More …

ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഓഖി ഗൗരവമേറിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.     പാര്‍ലമെന്റില്‍ ഓഖിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. നവംബര്‍ 18ന് ഉച്ചയ്ക്ക് 12 മണിയടെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അദ്ദേഹം Read More …

ഉത്തരകൊറിയക്കെതിരെ ഉപരോധത്തിന് അമേരിക്ക

ന്യൂയോര്‍ക്ക്: ഉത്തരകൊറിയ്‌ക്കെതിരെ ഉപരോധം ശക്തമാക്കി അമേരിക്ക. അമേരിക്കയുടെ പുതിയ ഉപരോധം ഉത്തരകൊറിയയെ പ്രതിരോധത്തിലാക്കുമെന്നതില്‍ സംശയമില്ല. ഇത്തവണ പെട്രോള്‍ ഇറക്കുമതിയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായ യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ വോട്ടെടുപ്പ് നടക്കും.     പ്രമേയം സഭയില്‍ പാസായാല്‍ ഉത്തരകൊറിയയ്ക്ക് വന്‍ പ്രതിസന്ധിയാണ് നേരിടേണ്ടി വരുക. ലോകത്തിനന്റെ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കുന്ന Read More …

പെന്‍ഷന്‍ നല്‍കാന്‍ പണമില്ല, കെ എസ് ആര്‍ ടി സി; രണ്ട് ഡിപ്പോകള്‍ പണയം വച്ചു

തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിന് ഫണ്ടില്ലാത്തതിനെ തുടര്‍ന്ന് ഒടുവില്‍ അറ്റകൈ പ്രയോഗിച്ച് കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണിയും സമരവും നടക്കുന്ന പശ്ചാത്തലത്തിലാണ് തുക നല്‍കാനായി രണ്ട് ഡിപ്പോകള്‍ പണയം വച്ചത്. കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകളാണ് വ്യാഴാഴ്ച പണയം വെച്ചത്. കൊല്ലം സഹകരണ ബാങ്കില്‍ പണയംവച്ച് 50 കോടിയാണ് വായ്പയായി വാങ്ങിയത്. ഈ തുക ഉപയോഗിച്ച് Read More …

അങ്ങാടി പെരുമ 2017 ലോഗോ പ്രകാശനം ചെയ്തു

കൂട്ടിലങ്ങാടി : കുറുവ  കൂട്ടിലങ്ങാടി എം.എസ്.എഫ്, യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29, 30 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ, പ്രൗഢിയുടെ അങ്ങാടി പെരുമ  2017ന്റെ ലോഗോ പ്രകാശനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂരി ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അഡ്വ. ഷെമീര്‍ കോപ്പിലാന്‍, ഫിറോസ് ചുള്ളിയില്‍, Read More …

ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ട: ജി. സുധാകരന്‍

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ മൂന്നാം മുറയുമായി വരേണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. രാഷ്ട്രീയ നേതൃത്വം പറയുന്ന നല്ല കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കണം.   അല്ലാത്തവ തള്ളണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രഫഷണല്‍ സമീപനം നടത്തണമെന്നും സാമ്പത്തിക ശേഷിയുള്ള കരാറുകാര്‍ക്കേ ഇനി ലൈസന്‍സ് നല്‍കുവെന്നും സുധാകരന്‍ പറഞ്ഞു.

ബഹളം മൂലം രാജ്യസഭ പിരിഞ്ഞു; ഇനി ബുധനാഴ്ച

ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസവും ബഹളം മൂലം സഭാനടപടികള്‍ തുടരാന്‍ കഴിയാത്തതിനാല്‍ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.     ഒന്‍പതരയോടെ സമ്മേളിച്ച സഭ 11.30യോടെയാണ് പിരിഞ്ഞത്. രാവിലെ തന്നെ അടിയന്തിര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. മോദിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.     Read More …

ആധുനിക മൗഗ്ലിയായി രണ്ട് വയസുകാരന്‍

സമന്‍ ബന്‍ഗിരി എന്ന രണ്ടു വയസുകാരന്‍ എല്ലാവര്‍ക്കും എന്നും ഒരു അത്ഭുതമാണ്. കാരണം അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ മറ്റ് കുട്ടികളുമൊത്ത് കളിക്കുമ്‌ബോള്‍ സമന്റെ കൂട്ടുകാര്‍ കുറേ കുരങ്ങുകളാണ്. എകദേശം അരഡസനോളം വരുന്ന കുരങ്ങുകളുമൊത്താണ് സമന്റെ ഒരോ പ്രഭാതവും ആരംഭിക്കുന്നത് തന്നെ. ബംഗാളില്‍ നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ (250 മൈല്‍) ദൂരെയുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് Read More …