സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി മുഴപ്പിലങ്ങാട് ബീച്ച് സെന്‍ട്രല്‍ പാര്‍ക്ക്

വയനാട് സംസ്ഥാനത്തെ തന്നെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട്ട് ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഡി.ടി.പി.സി. ബീച്ചിനോടനുബന്ധിച്ചുള്ള സെന്‍ട്രല്‍ പാര്‍ക്ക് നവീകരിച്ചതോടെ കുടുംബസമേതം ബീച്ചിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനും സന്ധ്യാസൗന്ദര്യം ആസ്വദിക്കാനും നല്ല സൗകര്യങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി ആവശ്യത്തിന് ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍, കഫ്റ്റീരിയ, തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയതോടൊപ്പം പാര്‍ക്കില്‍ വൈകി സമയം ചെലവഴിക്കുന്നവര്‍ക്കായി വിളക്കുകള്‍ വച്ചുപിടിപ്പിച്ച് Read More …

കുഞ്ഞാലിക്കുട്ടി ഈസ് ആന്‍ അമേസിംഗ് ലീഡര്‍; അതെന്താണെന്ന് കോട്ടയ്ക്കലിലെ ടി അനില്‍കുമാര്‍ പറയുന്നു

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി ഈസ് ആന്‍ അമേസിംഗ് ലീഡര്‍, അതെന്താണെന്ന് കോട്ടയ്ക്കലിലെ ടി അനില്‍കുമാര്‍ പറയുന്നു. കഴിഞ്ഞദിവസമാണ് കുഞ്ഞാലിക്കുട്ടിയെ കുറിച്ച് സമൂഹമാധ്യമങ്ങളായ സോഷ്യല്‍ മീഡിയയിലും വാട് സ് ആപ്പിലും അനില്‍ കുമാറിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്; എന്താണ് ഈ മനുഷ്യനില്‍ അന്തര്‍ലീനമായി കിടക്കുന്ന സിദ്ധി ? എന്ന് ചോദിച്ചുകൊണ്ടാണ് അനില്‍ കുമാര്‍ രംഗത്തുവന്നത്. കേരള Read More …

തങ്കഅങ്കി ഘോഷയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ശബരിമല: ശബരിമല ശ്രീ അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, ജില്ലാ പോലീസ് മേധാവി ഡോ. സതീഷ് Read More …

അപകടകാരികളായ ഓംഗ വംശജരാണ് താമസിക്കുന്നത്; പ്ലീസ് ഈ ദ്വീപിലേക്ക് ആരും വരരുത്

ഡെല്‍ഹി: ഇന്ത്യയുടെ അധീനതയിലുള്ളതും എന്നാല്‍ ഇന്ത്യക്കാരുള്‍പ്പെടെ ആര്‍ക്കും പ്രവേശനമില്ലാത്തതുമായ ഒരു ദ്വീപിനെക്കുറിച്ച് പറയാം. നോര്‍ത്ത് സെന്റിനല്‍ ദ്വീപ് എന്നുപേരുള്ള ഇവിടെ അതീവ അപകടകാരികളായ ഓംഗ വംശജര്‍ ആണ് താമസിക്കുന്നത്. ഇന്ത്യയുടെ ഏത് ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാനും നിയമാനുസൃതമായ ജോലി ചെയ്യാനും ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഈ ദ്വീപിലേക്ക് പുറമെ നിന്നുള്ള ആര്‍ക്കും അധികൃതര്‍ പ്രവേശനം നിഷേധിച്ചിരിക്കയാണ്. കാരണം Read More …

മദ്യപിച്ച് ലക്കുകെട്ട് യുവതി അമ്മയെയും സഹോദരനെയും വെടിവെച്ചു വീഴ്ത്തി

ന്യൂഡല്‍ഹി: മദ്യപിച്ച് ലക്കുകെട്ട യുവതി വീടിനുള്ളില്‍ സ്വന്തം അമ്മയെയും സഹോദരനെയും വെടിവെച്ചു വീഴ്ത്തി. ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഗീത സിങ് എന്ന 47കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.     ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. വീടിനുള്ളില്‍ മൂവരും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി. ഇതിന് ശേഷമാണ് തോക്കെടുത്ത് സംഗീത അമ്മയ്ക്കും സഹോദരനും നേരെ നിറയൊഴിച്ചത്. Read More …

പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം: വിഎസ്

തിരുവനന്തപുരം കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുമൂലം പെന്‍ഷനെ മാത്രം ആശ്രയിച്ചുകഴിയുന്ന കെ എസ് ആര്‍ ടി സി യില്‍ നിന്നു വിരമിച്ച 38000 ത്തിലേറെ ജീവനക്കാര്‍ ജീവിത ദുരിതങ്ങളിലാണ്. കെഎസ്ആര്‍ടിസി Read More …

നോട്ട് നിരോധനവും ജിഎസ്ടിയും സാധാരണ കൃഷിക്കാരെ ബുദ്ധിമുട്ടിച്ചെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

വടകര: നോട്ട് നിരോധനവും ജിഎസ്ടിയും സാരമായി ബാധിച്ചത് സാധാരണ കൃഷിക്കാരെയും തൊഴിലാളികളെയുമാണെ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നാളികേര വികസന ബോര്‍ഡും വടകര കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്ബനിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കര്‍ഷകസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. ആഗോള സാമ്ബത്തിക നയങ്ങള്‍ നമ്മുടെ സമ്ബദ്ഘടനക്ക് തടസമാണെ യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ത െഇതിനെ മറികടക്കാനുള്ള Read More …

വിദേശികള്‍ക്ക് ഇന്‍ഷുറന്‍സ് ആശുപത്രിയില്‍ ഓരോ സന്ദര്‍ശനത്തിനും ഫീസ് ആവശ്യമില്ല

കുവൈറ്റ് : വിദേശികള്‍ക്കായി കുവൈറ്റില്‍ തുടങ്ങുന്ന ഇന്‍ഷുറന്‍സ് ആശുപത്രിയില്‍ ഓരോ സന്ദര്‍ശനത്തിനും ഫീസ് നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി അടച്ചാല്‍ ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കും. നലവില്‍ 50 ദിനാര്‍ ഉള്ള പ്രീമിയം ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 130 ദിനാറായി ഉയരുന്നതാണ്. 2018 ജനുവരിയില്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്‍ഷുറന്‍സ് ആശുപത്രി Read More …