ഹാദിയക്ക് വിവാഹ സമ്മാനമായി ഷെഫിന്‍ ജഹാന്‍ കോളേജില്‍

ഹാദിയക്ക് വിവാഹ സമ്മാനവുമായി ഷെഫിന്‍ ജഹാന്‍ സേലത്തെ കോളേജിലെത്തി. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം തുടരുന്ന ഹാദിയയെ കാണാന്‍ ഷെഫിന്‍ ഇത് രണ്ടാം തവണയാണ് എത്തുന്നത്.   ഇന്നാണ് ഹാദിയയുടെ വിവാഹ വാര്‍ഷികമെങ്കിലും കഴിഞ്ഞദിവസമാണ് ഷെഫിന്‍ ഹാദിയയെ സന്ദര്‍ശിച്ച് സമ്മാനം കൈമാറിയത്. നേരത്തെ ഡിസംബര്‍ എട്ടിനായിരുന്നു ഷെഫിന്‍ കോളേജിലെത്തി ഹാദിയയെ സന്ദര്‍ശിച്ചത്. 45 മിനിട്ടോളം Read More …

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നുവെന്ന് മുകേഷ്

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപും നടിയും തമ്മിലുള്ള പ്രശ്‌നം അറിഞ്ഞിരുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷിന്റെ മൊഴി. പക്ഷേ സംഭവത്തില്‍ ഒരിക്കലും ഇടപെട്ട് സംസാരിച്ചിട്ടില്ലെന്നും മുകേഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ആക്രമണത്തെക്കുറിച്ച് അറിഞ്ഞശേഷം നടിയെ വിളിച്ചിരുന്നുവെന്നും, പിന്നീട് നടി ‘നീതി കിട്ടണം’ എന്ന് പറഞ്ഞതായി അറിഞ്ഞപ്പോഴും വിളിച്ചെന്നും മുകേഷിന്റെ മുകേഷ് Read More …

ബിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നക്‌സല്‍ ആക്രമണം ; രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി

പട്‌ന : ബിഹാറിലെ റെയില്‍വേ സ്റ്റേഷനില്‍ നക്‌സല്‍ ആക്രമണം. ആക്രമണം നടത്തിയ നക്‌സലുകള്‍ രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ചൊവ്വാഴ്ച്ച രാത്രി ബിഹാറിലെ മസുധന്‍ റെയില്‍വേ സ്റ്റേഷനിലാണ് ആക്രമണം ഉണ്ടായത്. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്ററും തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മസുദന്‍ ട്രാക്കിലൂടെ ട്രെയിന്‍ ഗതാഗതം തുടരുകയാണെങ്കില്‍ തട്ടിക്കൊണ്ടുപോയവരെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി Read More …

സസ്‌പെന്‍ഷനെ കുറിച്ച് ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം : തനിയ്ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് കിട്ടിയില്ലെന്ന് വ്യക്തമാക്കി ഡിജിപി ജേക്കബ് തോമസ്. എന്തിനാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും ജേക്കബ് തോമസ് പറഞ്ഞു. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് Read More …

ഡിജിപി ജേക്കബ് തോമസിന് സസ്പെൻഷൻ

ഡിജിപി ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ് .   തലസ്ഥാനത്തെ പ്രസ്ക്ലബിൽ അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു Read More …

ദിലീപും മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് കാരണമായത് ആക്രമിക്കപ്പെട്ട നടി

നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന്റെ മൊഴി പുറത്ത്. ആക്രമിക്കപ്പെട്ട നടി ഉള്ളതും ഇല്ലാത്തതും ഇമാജിന്‍ ചെയ്ത് പറയുമെന്ന് കാവ്യ മൊഴിയില്‍ പറയുന്നു. ദിലീപും മഞ്ജുവുമായുളള പ്രശ്‌നങ്ങള്‍ക്ക് നടിയും കാരണമായി. ‘അമ്മ’ റിഹേഴ്‌സല്‍ ക്യാംപിലടക്കം ദിലീപിനെയും തന്നെയും കുറിച്ച് പറഞ്ഞു.   നടി ബിന്ദു പണിക്കര്‍ ഇക്കാര്യം ദിലീപിനടുത്ത് സൂചിപ്പിക്കുകയും ചെയ്തു. ആവശ്യമില്ലാത്ത വര്‍ത്തമാനം പറയരുതെന്ന് ദിലീപിന്റെ Read More …

കാവ്യ മാധവനും ദിലീപും ഒരുമിച്ച് ബാത്ത്റൂമിൽ പോയി,തിരികെ വന്നത് കുറച്ചു ക‍ഴിഞ്ഞ്:റിമി ടോമി

റിമി ടോമിയുടെ മൊ‍ഴി   2002ൽ മീശമാധവൻ എന്ന സിനിമയുടെ ഭാഗമായാണ് ദിലീപേട്ടനെ കാണുന്നത്.2010ൽ ദിലീപേട്ടൻ, കാവ്യ,ആക്രമിക്കപ്പെട്ട നടി,നടിയുടെ മാതാപിതാക്കൾ എന്നിവരുൾപ്പെടെ അമേരിക്കൻ യാത്രക്ക് പോയി.കാവ്യയുടെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു.ആ സമയം കാവ്യയും ദിലീപേട്ടനും അടുപ്പമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു.കാവ്യയുടെ അച്ഛനും അമ്മയും സ്ട്രിക്ട് ആയതിനാൽ അവർക്ക് കൂടിക്കാ‍ഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.   അമേരിക്കയിലെ ഷോ തീർന്ന ദിവസം Read More …

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സന്നിധാനത്ത് തട്ടിപ്പ്; സംഘം പിടിയില്‍

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന സന്നിധാനത്ത് തട്ടിപ്പ് നടത്തിയ സംഘത്തെ ദേവസ്വം വിജിലന്‍സ് പിടികൂടി. അയ്യപ്പന്മാരെ സോപാനത്ത് കൊണ്ടുപോയി ദര്‍ശനം നടത്തിച്ച് പണം വാങ്ങുന്ന സംഘത്തെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രത്യേക വിജിലന്‍സ് സംഘം പിടികൂടിയത്. തെലുങ്ക് പത്രത്തിന്റെ പേരില്‍ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് ഭരണസമിതി ഇവര്‍ക്ക് താമസിക്കാന്‍ സന്നിധാനം മീഡിയ സെന്ററില്‍ പ്രത്യേക മുറിയും അനുവദിച്ചിരുന്നു. വാര്‍ത്ത Read More …