ആഗോളതലത്തില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 65 മാധ്യമ പ്രവര്‍ത്തകര്‍, ഞെട്ടുന്ന റിപ്പോര്‍ട്ട്

പാരീസ് : സമൂഹത്തിലെ അക്രമങ്ങളെയും,അനീതിയെയും വാക്കുകള്‍ കൊണ്ടും , എഴുത്തുകള്‍ കൊണ്ടും ചോദ്യം ചെയ്യുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. ഈ മാധ്യമ പ്രവര്‍ത്തകര്‍ സുരക്ഷിതരല്ലായെന്ന് തെളിയിക്കുന്ന പുതിയ കണക്കുകള്‍ ഇപ്പോള്‍ പുറത്തായിരിക്കുകയാണ് . ആഗോളതലത്തില്‍ ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 65 പത്ര പ്രവര്‍ത്തകരും ,മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുമാണെന്ന് സര്‍ക്കാര്‍ ഇതര സംഘടനയായ റിപ്പോര്‍ട്ടേഴ്‌സ് Read More …

സംശയരോഗം : യുവതിയെ ഭര്‍ത്താവ് കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ചു

ജലന്ധര്‍: ഭാര്യയെ കൊലപ്പെടുത്തി 7 കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ സംശയിച്ച് ഇയാള്‍ പലപ്പോ!ഴും അവരെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍ത്താവുമായി പിണങ്ങി സഹോദരന്റെ വീട്ടില്‍ പോയ ഗീതാഞ്ജലി മക്കളുടെ തണുപ്പുകാല വസ്ത്രങ്ങള്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ അവരുടെ തല ഭിത്തിയിലിടിച്ചു കൊല്ലുകയായിരുന്നു. ആ രാത്രി മു!ഴുവന്‍ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു. രാവിലെയാണ് Read More …

മദ്യപാനം ചെറുതല്ല, മദ്യപിച്ചപ്പോള്‍ കാറിന് പകരം ആംബുലന്‍സ് ഓടിച്ചു

ചെന്നൈ: സുഹൃത്തുമായി ആശുപത്രിയിലെത്തിയ യുവാവിനാണ് അബദ്ധം പിണഞ്ഞത്. ആഡംഭര കാറിലാണ് ആശുപത്രിയിലെത്തിയത്.     എന്നാല്‍ മദ്യലഹരിയിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ കാറിന് പകരം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് കയറി ഓടിച്ചു പോവുകയായിരുന്നു. 15 കിലോമീറ്റര്‍ ദൂരമാണ് യുവാവ് ആംബുലന്‍സ് ഓടിച്ചത്.     എന്തായാലും അപകടമൊന്നുമില്ലാതെ യുവാവ് വീട്ടിലെത്തി. വീട്ടുകാര്‍ പറഞ്ഞപ്പോള്‍ കാറിന് പകരം Read More …

സരിതയുടെ കത്ത് ; കോടതി പരാമര്‍ശം ജനാധിപത്യ വിരുദ്ധമാണെന്ന് ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്ന കോടതി പരാമര്‍ശം ജനാധിപത്യ വിരുദ്ധമാണെന്ന് ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചു. സഭയില്‍വച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യരുതെന്ന് പറയുന്നത് ആരെയോ സംരക്ഷിക്കാനാണെന്നും, പരാമര്‍ശം നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ സി.പി.എം പഞ്ചായത്തംഗം രാജിവച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു

പേരാവൂര്‍: കണ്ണൂരില്‍ സി.പി.എം പഞ്ചായത്തംഗം രാജിവച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു. സി.പി.എം അംഗവും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പൂക്കോത്ത് സിറാജാണ് പഞ്ചായത്തംഗത്വം രാജിവച്ചത്. നിലവില്‍ സി.പി.എം പേരാവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സിറാജ് ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. മതന്യൂനപക്ഷങ്ങളോട് സി.പി.എം തുടരുന്ന വഞ്ചനാപരമായ Read More …

സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്; വിലക്ക് മാധ്യമങ്ങള്‍ക്കും ബാധകം

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ കത്തിലെ പരാമര്‍ശങ്ങള്‍ പൊതുഇടങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. രണ്ടുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സരിതയുടെ കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിലക്ക് മാധ്യമങ്ങള്‍ക്കും ബാധകമാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും Read More …

പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ചെലവഴിച്ചത് 5000 കോടിയോളം രൂപ

ന്യൂഡല്‍ഹി: പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 5000 കോടിയോളം രൂപ. ധനവകുപ്പ് സഹമന്ത്രി പി രാധാകൃഷ്ണനാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. നോട്ട് നിരോധത്തിനു ശേഷം പുത്തന്‍ അഞ്ഞൂറിന്റെ 1695.7 കോടി നോട്ടുകളാണ് അച്ചടിച്ചതെന്ന് പി രാധാകൃഷ്ണന്‍ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ സഭയെ അറിയിച്ചു. ഇതിനായി 4968.84 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. Read More …

തോളിലിരുന്ന് ചെവി തിന്നുന്നത് ഇനിയും സഹിക്കാന്‍ വയ്യ

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. തോളിലിരുന്ന് കാത് കടിച്ച് തിന്നുന്നത് ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം കട്ടുമുടിച്ച കോണ്‍ഗ്രസ്സുമായി കൂട്ട് കൂടുന്നതില്‍ ആര്‍ക്കും വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കലുമായി ബന്ധപ്പെട്ട് വിവാദ പ്രസ്ഥാവന നടത്തിയതില്‍ Read More …