പഞ്ച്കുള കലാപം: ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികള്‍ പിടിയില്‍
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ നാല് അനുയായികള്‍ അറസ്റ്റില്‍. റാം റഹിമിനെ ശിക്ഷാ വിധി വന്നതിനു പിന്നാലെ പഞ്ചകുളയിലും സമീപപ്രദേശങ്ങളിലും കലാപമുണ്ടാക്കിയതിനാണ് ഗുര്‍മീതിന്റെ അനുയായികള്‍ക്കെതിരായ കേസ്. വിധിയില്‍ പ്രതിഷേധിച്ച് ട്രെയിനുകള്‍ കത്തിച്ചവരെയാണ് റെയില്‍വേ പോലീസും ഡല്‍ഹിയിലെ സ്‌പെഷല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. വിജയ് മാലിക്, ബിര്‍ Read More …
