ഓഖി ദുരന്ത സമയത്ത് മോദി ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലെ പെരുമാറി

കണ്ണൂര്‍: ഓഖി ദുരന്തസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയെ പോലെയാണ് പെരുമാറിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒന്നു വിളിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. കേന്ദ്രം കേരളത്തോടു സ്വീകരിച്ചു വരുന്ന വൈരനിര്യാതന സമീപനത്തിന്റെ ഭാഗമാണിതെന്നും കോടിയേരി പറഞ്ഞു.

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി ; കന്യാകുമാരി സന്ദര്‍ശിച്ച ശേഷം പൂന്തുറയിലെത്തും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് 1.45ഓടെ പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ സുരേഷ് ഗോപി എം.പിയും ബി.ജെ.പി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്ടറില്‍ അദ്ദേഹം കന്യാകുമാരിയിലേക്ക് തിരിച്ചു. കന്യാകുമാരിയില്‍ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചശേഷം വൈകിട്ട് 4ന് മോദി തിരുവനന്തപുരത്ത് തിരിച്ചെത്തും. വിമാനത്താവളത്തില്‍ Read More …

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മുഖ്യമന്ത്രിയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം. സോളര്‍ ജുഡ ീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍ നടപടിയും ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി നിരീക്ഷിച്ചത്. ഈ സംഭവത്തില്‍ വിചാരണയ്ക്ക് Read More …

തോമസ് ചാണ്ടിക്കെതിരായ കേസ്: വിജിലന്‍സ് കോടതി ജനുവരി നാലിലേക്ക് മാറ്റി

കോട്ടയം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ജനുവരി നാലിലേക്ക് മാറ്റി. കേസില്‍ അന്വേഷണം അപൂര്‍മാണെന്നും അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും കേസ് പരിഗണിക്കവേ അന്വേഷണ സംഘം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി 15 ദിവസം കൂടി നീട്ടി നല്‍കിയത്. നേരത്തെ വിജിലന്‍സിന്റെ അന്വേഷണ ഫയല്‍ Read More …

പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍; വൈകിട്ട് പൂന്തുറയില്‍ എത്തും

കൊച്ചി: തിങ്കളാഴ്ച രാത്രി മംഗലാപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിലെത്തി. ഓഖി ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ച് ഉച്ചതിരിഞ്ഞ് കന്യാകുമാരിക്ക് തിരിക്കും. വൈകിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുന്നത്. മംഗലാപുരം വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, നളിന്‍ കട്ടീല്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലെത്തി ദുരിതബാധിതരെ കാണും. പൂന്തുറ സെന്റ് Read More …

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യാനാകുമെന്ന് നിര്‍മ്മാതാക്കള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഭുരിപക്ഷം തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചപ്പോള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച ആരോപണം പിന്നീട് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളും ഏറ്റെടുത്തിരുന്നു. വിജയം ആവര്‍ത്തിക്കുമ്‌ബോള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം സാധിക്കില്ലെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍ ബി.ജെ.പിയുടെ വാദം തള്ളിക്കളയുകയാണ് Read More …

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതോടെ നഷ്ടപ്പെടുന്നത് 13 ലക്ഷം വിദേശി ഡ്രൈവര്‍മാരുടെ ജോലി

ജിദ്ദ:  സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതോടെ 13 ലക്ഷം വിദേശി ഡ്രൈവര്‍മാരുടെ ജോലി നഷ്ടപ്പെടും. ഹൗസ് ഡ്രൈവര്‍മാരില്‍ 80 ശതമാനത്തിനും ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലേറെ വനിതകള്‍ക്ക് അടുത്ത വര്‍ഷം ലൈസന്‍സ് ലഭിക്കുമെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 33 ലക്ഷം വിദേശി ഡ്രൈവര്‍മാര്‍ സൗദിയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ 13 ലക്ഷം പേര്‍ Read More …

അജ്മാനില്‍ തീപിടുത്തം; മങ്കട സ്വദേശിയായ മലയാളി യുവാവ് വെന്തു മരിച്ചു

ദുബായ്: അജ്മാനിലുണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മങ്കട സ്വദേശി പുത്തന്‍ വീട് പുലക്കുഴിയില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ജലാല്‍ (36) ആണ് മരിച്ചത്. മൃതദേഹം വൈകിട്ടോടെ അജ്മനില്‍ സംസ്‌കരിച്ചു. ശനിയാഴ്ച ഇന്ത്യന്‍ സമയം ആറു മണിയോടെ ഇദ്ദേഹം ജോലി ചെയ്യുന്ന മാളില്‍ ഉണ്ടായ തീ പിടുത്തത്തെ തുടര്‍ന്നാണ് അപകടം. ചെരിപ്പ് കടയിലെ ജോലിക്കാരനായ ജലാല്‍ Read More …