ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍
വിശുദ്ധ ശാസ്ത്രങ്ങളില്‍ മനുഷ്യന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ലോകത്തിന്റെ മുഴുവന്‍ ഊര്‍ജ്ജത്തേയും പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടാണ് ശാസ്ത്രം ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്‍കാലങ്ങളില്‍ നല്‍കിപ്പോന്നിരുന്നത്. വാസ്തു ശാസ്ത്രവും ഇത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. അസുഖ ബാധിതനായി കിടക്കുകോ അവശതയിലോ ആയവരുടെ മുമ്ബില്‍ വച്ച് ലൈംഗിക ബന്ധമോ ദമ്ബതികള്‍ തമ്മില്‍ ശാരീരമായി Read More …
