ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ പാക് ചാര സുന്ദരികള്‍; ഒഴിവായത് വന്‍ അപകടം
ഇസ്ലാമാബാദ്: രാജ്യം സുരക്ഷയ്ക്ക് അതീവ ഭീഷണിയായി ഇന്ത്യന്‍ ഉദ്യോഗസ്ഥരെ വശീകരിക്കാന്‍ പാക് ചാര സുന്ദരികളെത്തി. പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ ഹൈകമ്മീഷന് ഉദ്യോഗസ്ഥരെയാണ് ഹണിട്രാപ്പില്‍ പെടുത്താന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഇത് ഇന്ത്യ പരാജപ്പെടുത്തി. ഹണി ട്രാപ്പില്‍ പെടുത്തി വിവരങ്ങള്‍ ചോര്‍ത്താന്‍ പാക് ചാര സംഘടനയായ ഐഎസ്ഐ നടത്തിയ ശ്രമമാണ് ഇന്ത്യയുടെ സമയോചിതമായ ഇടപെടല്‍ മൂലം പരാജയപ്പെടുത്തിയത്. രഹസ്യ Read More …
