ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് വിട ചൊല്ലി ലോകം; ആദരാഞ്ജലി അര്‍പ്പിച്ച്‌ ലക്ഷങ്ങള്‍, സാക്ഷിയായി ലോക നേതാക്കള്‍

വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ (95) സംസ്‌കാരച്ചടങ്ങുകള്‍ പുരോഗമിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കാര്‍മ്മികത്വം വഹിക്കുന്നത്.ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അണിനിരന്നിരിക്കുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ ലോകനേതാക്കളും എത്തിയിട്ടുണ്ട്. കാലം ചെയ്ത മാര്‍പ്പാപ്പയുടെ ആഗ്രഹപ്രകാരം ലളിതമായാണ് ചടങ്ങുകള്‍ നടത്തുന്നത്. 600 വര്‍ഷത്തിനിടെ ആദ്യമായാണ് Read More …

സ്വര്‍ണ വില ഇന്നും വര്‍ധിച്ചു; 28 മാസത്തെ ഉയര്‍ന്ന നിരക്ക്

കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 5130 രൂപയായി. പവന് 160 രൂപ വര്‍ധിച്ച്‌ 41,040 രൂപയുമായാണ് ഉയര്‍ന്നത്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു. 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിന്ന്. 2022 ഡിസംബറില്‍ മാത്രം പവന് 1480 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് Read More …

കാട്ടാനയെ പൂട്ടും, കൂട്ടിലിട്ട് മെരുക്കും; വയനാട് സംഘം ധോണിയില്‍

നാട്ടിലിറങ്ങി ജനങ്ങളെ വിറപ്പിക്കുന്ന പി ടി ഏഴിനെ (പാലക്കാട് തസ്കര്‍–7) പൂട്ടാന്‍ വയനാട് നിന്ന് സംഘമെത്തി. ബുധന്‍ വൈകിട്ട് മുതല്‍ ആനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. ഭരത്, വിക്രം എന്നീ കുങ്കിയാനകള്‍ അടക്കം 22 അംഗ സംഘമാണ് ബുധന്‍ പുലര്‍ച്ചെ മൂന്നോടെ ധോണിയിലെത്തിയത്. കോന്നി സുരേന്ദ്രന്‍ എന്ന കുങ്കിയാന ഉടനെത്തും. വനം ചീഫ് വെറ്ററിനറി ഓഫീസര്‍ Read More …

പ്രചരിക്കുന്നത് പച്ചക്കള്ളം, അത്രയും തുക ഒരുമിച്ച്‌ കിട്ടിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും; പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ അതാണ് തങ്ങളുടെ ശീലമെന്ന് ചിന്ത ജെറോം

തിരുവനന്തപുരം: മുപ്പത്തിരണ്ട് ലക്ഷം ശമ്ബള കുടിശ്ശികയായി കിട്ടിയെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം. അത്രയും തുക ഒരുമിച്ച്‌ കിട്ടിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ അതാണ് തങ്ങളുടെ ശീലമെന്നും ചിന്ത മാദ്ധ്യമങ്ങളോട് പറഞ്ഞു. “വ്യക്തിപരമായി ഇത്രയും തുകയൊന്നും സൂക്ഷിക്കുന്ന രീതിയോ, പ്രവര്‍ത്തന പാരമ്ബര്യമോ കുടുംബ അന്തരീക്ഷമോ അല്ല എന്നെപ്പോലൊരാള്‍ക്കുള്ളതെന്ന് Read More …

മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിന്‍ സമാപിച്ചു: 51 ശതമാനം മെമ്പര്‍മാര്‍ വനിതകള്‍

മലപ്പുറം: ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ കാമ്പയിനില്‍ 2,431,201 പേര്‍ അംഗത്വം പുതുക്കുകയും പുതുതായി അംഗങ്ങളായി ചേരുകയും ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 നവംബര്‍ ഒന്ന് മുതല്‍ 10 വരെയായിരുന്നു അംഗത്വ കാമ്പയിന്‍. Read More …

മാപ്പര്‍ഹിക്കാത്ത തെറ്റ് പി കെ കുഞ്ഞാലികുട്ടി.

മലപ്പുറം: സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി അവതരിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇങ്ങനെയൊന്ന് അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ല എന്ന് വ്യക്തമാണ്. അവതരിപ്പിച്ചവരുടെ മനസ്സിന്റെ Read More …

കലോത്സവത്തിന് അടുത്തവര്‍ഷം മാംസാഹാരം വിളമ്പും: വി ശിവന്‍കുട്ടി

തിരുവനന്തപുരം : ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. അടുത്തവര്‍ഷം മാംസാഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കഴിക്കുന്നത് കുട്ടികളാണല്ലോ, നോണ്‍ വെജ് കൊടുത്തതിന്റെ പേരില്‍ ശാരീക പ്രശങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമുണ്ട്- മന്ത്രി വ്യക്തമാക്കി.എന്നാല്‍ അടുത്ത വര്‍ഷം എന്തായാലും നോണ്‍ വെജ് ഉണ്ടാകുമെന്നും മന്ത്രി Read More …

‘സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം, പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല’ : ഹൈക്കോടതി

കൊച്ചി:സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്നാവര്‍ത്തിച്ച് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടും നടപടിയുമെടുക്കണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.കഴിഞ്ഞ വര്‍ഷം സംയുക്ത ട്രേഡ് യൂണയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ഉണ്ടായിരുന്നത്. പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന Read More …