ഭാവിയിലെ തിരിച്ചടികള്‍ സര്‍ക്കാര്‍ ചുമലിലിട്ട് ഗവര്‍ണര്‍ തടിയൂരി
തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ ഭാവിയില്‍ എന്ത് തിരിച്ചടിയുണ്ടായാലും അതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും ചുമലിലിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശിപാര്‍ശ വിയോജിപ്പുകളോടെയാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ വരെ നിലനിന്ന അനിശ്ചിതത്വത്തിന് വിരാമമായത് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെയായിരുന്നു. ഈ വിഷയത്തില്‍ ഭാവിയില്‍ എന്ത് Read More …
