പുതുക്കിയ സബ്‌സിഡി റേഷന്‍ പദ്ധതി; സംസ്ഥാനത്ത് ധാന്യവിതരണം ആറുമുതല്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ സബ്‌സിഡി റേഷന്‍ പദ്ധതി പ്രകാരം ഉള്ള ധാന്യവിതരണം കേരളത്തില്‍ 6 മുതല്‍ ആരംഭിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടിയ സാഹചര്യത്തിലാണ് ഇത് എന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അധികൃതര്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്നു പണം കൊടുത്ത് കേരളം ഏറ്റെടുത്ത ഭക്ഷ്യഭദ്രത പദ്ധതി പ്രകാരമുള്ള അരിയുടെ വിതരണമാണ് Read More …

കാറിന്റെ മുന്‍സീറ്റിനടിയിലെ രഹസ്യ അറയില്‍ മതിയായ രേഖകളില്ലാതെ 4.59 കോടി രൂപ; പണം പൊലീസ് പിടികൂടി

മതിയായ രേഖകളില്ലാതെ കാറിന്റെ രഹസ്യ അറയിലാക്കി കൊണ്ടുപോവുകയായിരുന്ന 4.59 കോടി രൂപ പൊലീസ് പിടികൂടി. പെരിന്തല്‍മണ്ണയിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി ചുണ്ടയില്‍ ഫിദ ഫഹദ് (27), താമരശേരി രാരോത്ത് പരപ്പന്‍പൊയില്‍ പാണമ്ബ്ര വീട്ടില്‍ അഹമ്മദ് അനീസ്(26) എന്നിവരാണ് കാറിലുണ്ടായിരുന്നത്. പുലര്‍ച്ചെ 5.15ഓടെയാണ് പൊലീസ് വാഹനം പിടികൂടിയത്. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാറിന്റെ മുന്‍സീറ്റിനടിയിലുണ്ടാക്കിയ അറയില്‍ 500 രൂപയുടെ Read More …

വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ചത്തു

വാകേരിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ചത്തു. പത്ത് വയസ് തോന്നിക്കുന്ന കടുവയുടെ ജഡം ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി.രണ്ട് ദിവസം മുന്‍പാണ് കടുവ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. ഇന്നലെ രാത്രി കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റിലേക്ക് കടുവ കയറിയതായി കണ്ടെത്തിയിരുന്നു. കടുവയുടെ കാലിന് ഗുരുതര പരിക്കേറ്റിരുന്നു. കടുവകളുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാവാം ഇതെന്നാണ് സൂചന. കടുവ Read More …

ആരാധനാലയങ്ങളില്‍ പോകുന്നത് വര്‍ഗീയതയല്ലെന്ന എ.കെ ആന്റണിയുടെ അഭിപ്രായം കോണ്‍ഗ്രസ് നയം: കെ.സുധാകരന്‍

ആരാധനാലയങ്ങളില്‍ പോകുന്നതും ചന്ദനക്കുറിയിടുന്നതും വര്‍ഗീയതയുടെ അടയാളമല്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച്‌ വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വര്‍ഗീയ ചിന്താഗതികള്‍ ഗ്രസിച്ച വിഷലിപ്തമായ മനസിനെയാണ് കോണ്‍ഗ്രസ് എന്നും ശക്തിയായി എതിര്‍ത്തിട്ടുള്ളത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. മതസൗഹാര്‍ദ്ദം നിലനിര്‍ത്തി ഭാരതത്തിന്റെ മതേതരത്വവും Read More …

കോണ്‍ഗ്രസിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഗുലാം നബി ആസാദ്; രാഹുലിന്റെ യാത്രയിലേക്ക് ക്ഷണം

ന്യൂഡല്‍ഹി: നാലുമാസം മുമ്പ് നാടകീയമായി കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതൃത്വവുമായിഗുലാംനബി ആസാദ് ചര്‍ച്ചകള്‍ നടത്തിവരുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഓഗസ്റ്റ് 26നാണ് ഗുലാം നബി കോണ്‍ഗ്രസുമായുള്ള അഞ്ചുപതിറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ബന്ധം ഉപേക്ഷിച്ചത്. ഒക്ടോബറില്‍ ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന Read More …

കരവിരുതില്‍ അറബിക് കാലിഗ്രഫി വിരിയിച്ച്‌ മലയാളി വീട്ടമ്മ

ജിദ്ദ: മലയാളി വീട്ടമ്മയായ യുവതിയുടെ അറബിക് കാലിഗ്രഫി ശ്രദ്ധേയമാകുന്നു. ജിദ്ദ മുശ്രിഫയില്‍ പ്രവാസി കുടുംബിനിയായി കഴിയുന്ന ഹംദിയയാണ് അറബിക് കാലിഗ്രഫിയില്‍ ശ്രദ്ധേയമായിരിക്കുന്നത്. മലപ്പുറം അരീക്കോട് തച്ചണ്ണ സ്വദേശിയും സൗദിയില്‍ മഖ്‌ദൂം ട്രേഡിങ് കമ്ബനിയില്‍ ബിസിനസ് പങ്കാളിയുമായ മുഹമ്മദ് നഈമിന്‍റെ ഭാര്യയും ജിദ്ദയില്‍ പ്രവാസിയായ സി.ടി. അബ്ദുല്‍ ജലീലിന്‍റെ മകളുമായ ഹംദിയ ജിദ്ദ അല്‍നൂര്‍ സ്കൂള്‍ പൂര്‍വ Read More …

ഇ പിക്കെതിരായ ആരോപണം നിഷേധിക്കാതെ എംവി ഗോവിന്ദന്‍; വിമര്‍ശനം മാധ്യമങ്ങള്‍ക്ക്

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരായ ആരോപണം നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിയില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചയും വിമര്‍ശനവും നടത്തിയേ മുന്‍പോട്ട് പോകാന്‍ സാധിക്കു. ഈ സാഹചര്യം ഉപയോഗിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുന്നത്. മാധ്യമങ്ങള്‍ ചര്‍ച്ച നടത്തി വിധി പ്രസ്താവിക്കുകയാണ്. പാര്‍ട്ടിക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എം വി Read More …

കുവൈത്തില്‍ ഫിലിപ്പീന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

കുവൈത്ത് സിറ്റി: അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഫിലിപ്പീന്‍സ് സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച്‌ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി അല്‍റായ് പത്രം റിപ്പോര്‍ട്ടു ചെയ്തു. കുവൈത്തി വേഷത്തിലെത്തിയ ആള്‍ ഡിറ്റക്ടിവാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥരെ കാണണമെന്നും കാറില്‍ കയറാനും നിര്‍ബന്ധിച്ചു. എന്നാല്‍, ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച്‌ പെണ്‍കുട്ടിയെ മര്‍ദിക്കുകയും Read More …