കോഴിക്കോട് കായിക വിദ്യാര്‍ഥി ആത്മഹത്യക്ക്‌ ശ്രമിച്ചു; കോളേജില്‍ സംഘര്‍ഷം

കോഴിക്കോട്: കായികാധ്യാപകന്റെ പീഡനത്തില്‍ മനം നൊന്ത് ഈസ്റ്റ് ഹില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി. അധ്യാപകനെ മുറയില്‍ അടച്ചിട്ട വിദ്യാര്‍ഥികള്‍ പുറത്തിരുന്ന് പ്രതിഷേധിക്കുകയാണ്. വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട പരാതി അധ്യാപകന്‍ രക്ഷിതാക്കളെ അറിയിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് Read More …

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി; വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പ്രതി പിടിയില്‍

കൊച്ചി: ലൈംഗികപീഡന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരന്തരം പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ പ്രതി പിടിയില്‍. ഇടപ്പള്ളി നോര്‍ത്ത് കുന്നുംപുറത്ത് താമരശേരി വീട്ടില്‍ ടിഎന്‍ നവാസിനെയാണ്് കളമശേരി പൊലീസ് പിടികൂടിയത് പരാതിക്കാരിയുടെ സുഹൃത്തായിരുന്ന പ്രതി ഇടപ്പള്ളി ടോളില്‍ മെഡിക്കല്‍ സ്ഥാപനം നടത്തുന്നുണ്ട്. അവിടേക്ക് സ്റ്റോക്കെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി Read More …

ഹിജാബി”ന്‍്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം; ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച്‌ കെ ടി ജലീല്‍

ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച്‌ കെ ടി ജലീല്‍ എം എല്‍ എ. കന്യാസ്ത്രീ വേഷത്തില്‍ എത്രയോ കോളേജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിര്‍ത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല.എന്നിരിക്കെ ‘ഹിജാബി’ന്‍്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം എന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ ടി Read More …

ഇലന്തൂര്‍ നരബലി; കൂടുതല്‍ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൂടുതല്‍ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി അനില്‍കാന്ത്.കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.വിശദമായി തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനഞ്ചുകാരന് നേരെ ലൈംഗീക പീഡനം; മലപ്പുറത്ത് 2 കേസുകളിലായി 3 പേര്‍ റിമാന്‍ഡില്‍

മലപ്പുറം വേങ്ങരയില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 2 കേസുകളിലായി 3 പേര്‍ റിമാന്‍ഡില്‍. ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെ വേങ്ങര പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. 2022 ജൂണ്‍മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂള്‍ബസില്‍ കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അശ്ലീലവീഡിയോ Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചു; ഇരയാക്കിയത് വിവിധ ജില്ലകളില്‍; 14 പേര്‍ക്കെതിരെ കേസ്

പലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചതായി പരാതി. ഒറ്റപ്പാലം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടിയെ നാല് ജില്ലകളിലായി വിവിധയിടങ്ങളില്‍ എത്തിച്ച്‌ പീഡിപ്പിച്ചതായാണ് പരാതി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. Read More …

ഇ​​ല​​ന്തൂ​​രി​​ലേ​​ക്ക് ഇ​​പ്പോ​​ഴും ആ​​ളു​​ക​​ളെ​​ത്തു​​ന്നു

പ​ത്ത​നം​തി​ട്ട: ന​​ര​​ബ​​ലി​​യു​​ടെ പേ​​രി​​ല്‍ ഇ​​ര​​ട്ട​​ക്കൊ​​ല ന​​ട​​ന്ന ഇ​​ല​​ന്തൂ​​രി​​ലെ ഭ​​ഗ​​വ​​ല്‍​​സിം​​ഗി​​ന്‍റെ വീ​​ടും തി​​രു​​മ്മു​​ശാ​​ല​​യു​​മൊ​​ക്കെ കാ​​ണു​​ന്ന​​തി​​നാ​യി ജ​​ന​​പ്ര​​വാ​​ഹം. പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യ്ക്കു പു​​റ​​ത്തു​​നി​​ന്നു​​പോ​​ലും ധാ​​രാ​​ളം ആ​​ളു​​ക​​ള്‍ ഇ​​ല​​ന്തൂ​​രി​​ലെ പു​​ളി​​ന്തി​​ട്ട പ്ര​​ദേ​​ശ​​ത്തേ​​ക്ക് എ​​ത്തു​​ന്നു​​ണ്ട്. വ​​ഴി ചോ​​ദി​​ച്ച്‌ എ​​ത്തു​​ന്ന​​വ​​രാ​​ണേ​​റെ​​യും. വീ​​ട്ടുപ​​രി​​സ​​ര​​ത്തേ​​ക്ക് ആ​​രെ​​യും ക​​ട​​ത്തി​​വി​​ടാ​​ത്ത​​തി​​നാ​​ല്‍ അ​​യ​​ല്‍​​വീ​​ടു​​ക​​ളു​​ടെ പ​​രി​​സ​​ര​​ത്തു ക​​യ​​റി​​യാ​​ണ് പ​​ല​​രും സ്ഥ​​ലം കാ​​ണു​​ന്ന​​ത്. സ്ത്രീ​​ക​​ളും വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​മെ​​ല്ലാം സ്ഥ​​ല​​ത്തേ​​ക്ക് എ​​ത്തു​​ന്നു​​ണ്ട്. തെ​​ളി​​വെ​​ടു​​പ്പി​​നാ​​യി പ്ര​​തി​​ക​​ളെ ഇ​​ന്ന​​ലെ എ​​ത്തി​​ക്കു​​മെ​​ന്ന Read More …

ദന്പതിമാരില്‍ ഒരാള്‍ എതിര്‍ത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്നു സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ദ​ന്പ​തി​മാ​രി​ല്‍ ഒ​രാ​ള്‍ എ​തി​ര്‍​ക്കു​ന്ന പ​ക്ഷം വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​ന​യു​ടെ 142-ാം അ​നു​ച്ഛേ​ദ​പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ഇ​ന്ത്യ​യി​ല്‍ വി​വാ​ഹ​ബ​ന്ധം ഗൗ​ര​വ​മി​ല്ലാ​ത്ത സം​ഗ​തി​യാ​യി മാ​റി​യി​ട്ടി​ല്ല. ഇ​ന്നു വി​വാ​ഹം, നാ​ളെ വി​വാ​ഹ മോ​ച​നം എ​ന്ന പാ​ശ്ചാ​ത്യരീ​തി​യി​ലേ​ക്കു ന​മ്മ​ള്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കൗ​ള്‍, അ​ഭ​യ് ഓ​ക്ക എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് പ​റ​ഞ്ഞു. ഭാ​ര്യ​യു​ടെ എ​തി​ര്‍​പ്പു ത​ള്ളി Read More …