എസ്.ബി​.ഐയി​ല്‍ ​ 5,486 ഒഴിവുകള്‍

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ല്‍​ ​ക്ള​റി​ക്ക​ല്‍​ ​കേ​ഡ​റി​ലെ​ ​ജൂ​നി​യ​ര്‍​ ​അ​സോ​സി​യേ​റ്റ് ​ത​സ്‌​തി​ക​യി​ല്‍​ 5486​ ​ത​സ്‌​തി​ക​യി​ലേ​ക്ക് ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​സെ​പ്‌​തം​ബ​ര്‍​ 27.​ ​ഓ​ണ്‍​ലൈ​നി​ല്‍​ ​ആ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്. യോ​ഗ്യ​ത​ ​ഇ​ങ്ങ​നെഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ല്‍​ ​ബി​രു​ദ​മോ​ ​അ​ത​ല്ലെ​ങ്കി​ല്‍​ ​ത​ത്തു​ല്യ​യോ​ഗ്യ​ത​യോ​ ​വേ​ണം.​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​പ്രാ​യം​ 2022​ ​ആ​ഗ​സ്റ്റ് ​ഒ​ന്നി​ന് 20​-28​ ​വ​രെ​യാ​ണ്.​ ​പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് ​അ​ഞ്ചു​വ​ര്‍​ഷ​ത്തെ​യും​ ​ഒ.​ബി.​സി​ക്ക് ​മൂ​ന്നു​വ​ര്‍​ഷ​ത്തെ​യും​ ​ഇ​ള​വു​ണ്ട്.​ Read More …

കുവൈറ്റിലെ മരുഭൂമിയില്‍ ആടുമേയ്ക്കുന്ന ജോലിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി

ചെന്നൈ: കുവൈറ്റില്‍ ആടുമേയ്ക്കുന്ന ജോലിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ വീട്ടു ജോലിക്കെത്തിയതിന്റെ നാലാം ദിവസം തൊഴിലുടമ വെടിവച്ചു കൊലപ്പെടുത്തി. കൂതനല്ലൂര്‍ താലൂക്കിലെ ലക്ഷ്മണങ്കുടിയില്‍ നിന്നുള്ള മുത്തുകുമാരന്‍ (30) ആണ് മരിച്ചത്‌. വീട്ടുജോലിക്കെത്തിച്ച്‌ ആടുമേയ്ക്കല്‍ ജോലി നല്‍കി കബളിപ്പിച്ച കാര്യം ഇന്ത്യന്‍ എംബസിയെ അറിയിക്കാന്‍ ശ്രമിച്ചതോടെയാണു തൊഴിലുടമ പ്രകോപിതനായത്. തൊഴുത്തിനകത്ത് എയര്‍ റൈഫിള്‍ ഉപയോഗിച്ച്‌ Read More …

രാജ്യം ഭരിച്ച്‌ നശിപ്പിച്ച കോണ്‍ഗ്രസ് ജാഥ നടത്തിയിട്ട് കാര്യമില്ല; പി.കെ ശ്രീമതി

ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പരിഹാസ്യ യാത്രയാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പികെ ശ്രീമതി. രാജ്യം ഭരിച്ച്‌ നശിപ്പിച്ച കോണ്‍ഗ്രസ് ജാഥ നടത്തിയിട്ട് കാര്യമില്ലെന്നും ശ്രീമതി പറഞ്ഞു. രാഹുല്‍ ഗാന്ധി യാത്ര നടത്താന്‍ വൈകിപ്പോയി. കേന്ദ്ര സര്‍ക്കാര്‍ ഭരണമല്ല ഭരണാഭാസമാണ് നടത്തുന്നത്. പട്ടിണിയും തൊഴിലില്ലായ്മയൊക്കെ രാജ്യം ഭരിക്കുന്നബിജെപി സര്‍ക്കാരിന്റെ സംഭാവനയാണ്യ ശത്രുക്കളോടുപോലും കാണിക്കാത്ത Read More …

മനുഷ്യക്കടത്ത് വെബ്സൈറ്റുകള്‍ക്ക് പത്ത് ലക്ഷം ദിര്‍ഹം പിഴ

ദുബൈ: മനുഷ്യക്കടത്ത് സംഭവങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നതിന് വെബ്സൈറ്റുകള്‍ വികസിപ്പിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം ദിര്‍ഹം പിഴചുമത്തുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളും അഭ്യൂഹങ്ങളും ചെറു ക്കുന്നതിനുള്ള 2021ലെ ഫെഡറല്‍ നിയമത്തിന്‍റെ പ്രകാരമാണ് കനത്തപിഴ ചുമത്തുകയെന്ന് പ്രോസിക്യൂഷന്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. മനുഷ്യക്കടത്തിനുവേണ്ടി ഒരു വെബ്സൈറ്റ് Read More …

ആസാദ് കശ്മീര്‍ പരാമര്‍ശം; കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ഉത്തരവില്ല

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ. ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ഉത്തരവില്ല. കേസ് സെപ്തംബര്‍ 14ന് വീണ്ടും പരിഗണിക്കും എന്നുമാത്രമാണ് ഡല്‍ഹി റോസ് അവന്യു കോടതി വ്യക്തമാക്കിയത്. കേസെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടത് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.( no order to file case against KT Jaleel in Azad Kashmir remarks) വാക്കാല്‍ ആണ് ഇന്നലെ Read More …

കോഴിക്കോട്ടെ തെരുവുനായക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി

പൂളക്കടവിലെ എ ബി സി സെന്‍്ററില്‍ നടന്ന ശസ്ത്രക്രിയക്ക് ശേഷം നായ നിരീക്ഷണത്തിലാണ്. വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു. പേവിഷ പ്രതിരോധ വാക്സിനേഷന്‍ ക്യാമ്ബും ജില്ലയില്‍ തുടങ്ങി. കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന തെറ്റായ വാര്‍ത്ത വലിയ വിവാദമായിരുന്നു. നായയെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയില്‍ Read More …

എലിസബത്ത് രാജ്ഞിയുടെ അന്ത്യചടങ്ങുകള്‍ക്ക് 500 വിദേശ പ്രതിനിധികള്‍

ലണ്ടന്‍: തിങ്കളാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ അബെയില്‍ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് 500 പ്രമുഖര്‍ പങ്കെടുക്കും. റഷ്യ, ബെലറൂസ്, മ്യാന്മര്‍ ഒഴികെ എല്ലാ രാജ്യങ്ങളിലെയും തലവന്മാര്‍ക്ക് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ ബ്രിട്ടന്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ രാജ്യാന്തര പരിപാടിയാകുമിത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ അടക്കം കോമണ്‍വെല്‍ത്ത് Read More …

കൊച്ചിയില്‍ തെരുവ് നായകള്‍ ചത്ത സംഭവം; നല്‍കിയത് ഏത് വിഷം എന്നറിയാന്‍ പരിശോധന; അന്വേഷണം ഊര്‍ജിതം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ എരൂരില്‍ അ‍ഞ്ച് തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജണല്‍ ലാബിലേക്ക് കൈമാറും. വിഷം കൊടുത്തു കൊന്നു എന്ന പരാതിയിലാണ് അന്വേഷണം. കാക്കനാട്ടെ റീജണല്‍ ലാബില്‍ നിന്ന് ലഭിക്കുന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും. Read More …